Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

digitalvoiceofkerala

‘പിന്തുടർന്ന് വധിക്കും’: നെതന്യാഹുവിന് നേർക്ക് ഭീഷണിയുമായി ഇറാൻ | Netanyahu

ടെഹ്‌റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് പ്രഖ്യാപിച്ചു. എവിടെ ഒളിച്ചാലും പിന്തുടർന്ന് ഇല്ലാതാക്കും എന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.( We will continue to pursue and kill him, Iran threatens to kill Netanyahu Amid Death Rumours) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹുവിനെ...

കരൂർ ദുരന്തം: മൂന്നാം വട്ട ചോദ്യം ചെയ്യലിനായി വിജയ് CBIക്ക് മുന്നിൽ | Vijay

ന്യൂഡൽഹി: കരൂരിൽ നടന്ന ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ വിജയ് മൂന്നാംവട്ട ചോദ്യംചെയ്യലിനായി ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് എത്തി. ഇന്ന് രാവിലെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.(Karur tragedy, Vijay appears before CBI...

കേരളത്തിൽ ആകെ 2,71,11,856 വോട്ടർമാർ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന് വൈകിട്ട് | Assembly election

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആണ്. മാർച്ച് 13 വരെയുള്ള കണക്കനുസരിച്ചാണിത്. ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ.(Total 2,71,11,856 voters in Kerala, Assembly election date to be announced this evening) സ്ത്രീകൾ1.38 കോടിയിലധികവും പുരുഷന്മാർ 1.32 കോടിയിലധികവുമാണ്....

മിഡിൽ ഈസ്റ്റിൽ പ്ലസ്‌ടു CBSE പരീക്ഷകൾ റദ്ദാക്കി: നിർണ്ണായക നീക്കം | CBSE exams

ദുബായ്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സി ബി എസ് ഇ അറിയിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.(CBSE exams cancelled in Middle East) 2026 മാർച്ച് 16 മുതൽ...

‘മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനിക്കും’: കാപ്പാടൻ രമേശിനെ ഓർത്ത് വിതുമ്പി K സുധാകരൻ | Assembly elections

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും കൈക്കൊള്ളുമെന്ന് കെ. സുധാകരൻ എം.പി. നേരത്തെ കണ്ണൂരിൽ മത്സരിക്കുമെന്ന സൂചനകൾ നൽകിയിരുന്ന സുധാകരൻ, പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നിലപാടിൽ അയവ് വരുത്തിയത് എന്നാണ് സൂചന.(K Sudhakaran says The high command and the party will...

തവനൂരിൽ പോരാട്ടം മുറുകുന്നു: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ സന്ദീപ് വാര്യർക്കായി ഫ്ലക്സ് ബോർഡുകൾ | Sandeep Varier

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, തവനൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് സന്ദീപ് വാര്യർക്ക് സ്വാഗതം നേർന്നുകൊണ്ടുള്ള ഫ്ലക്സുകൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.(Flex boards for Sandeep Varier ahead of...

‘ജസ്റ്റ് ഫോർ ഫൺ’: ഖാർഗ് ദ്വീപ് വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് | Kharg Island

വാഷിങ്ടൺ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്താൻ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളിൽ ദ്വീപിന്റെ ഭൂരിഭാഗവും തകർക്കപ്പെട്ടുവെങ്കിലും, ഇനിയും പലതവണ ഖാർഗിനെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.(Just for fun, Trump on Kharg Island attack) ഖാർഗ്...

അമ്പലപ്പുഴയിൽ പോരാട്ടം കടുക്കും: ചുവരെഴുത്ത് തുടങ്ങി CPIM, H സലാം തന്നെ സ്ഥാനാർത്ഥി? | Assembly elections

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അമ്പലപ്പുഴ മണ്ഡലത്തിൽ സി.പി.ഐ.എം പ്രചാരണത്തിന് തുടക്കമിട്ടു. എച്ച്. സലാമിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപമാണ് ആദ്യ ചുവരെഴുത്തുകൾ നടന്നത് എന്നത് ശ്രദ്ധേയമാണ്.(The fight will be tough in Ambalapuzha, CPIM has started writing on the walls...

‘ഇറാൻ തിരിച്ചടിക്കണം, പക്ഷേ അയൽരാജ്യങ്ങളെ ആക്രമിക്കരുത്’: ഹമാസ് | Iran

കെയ്‌റോ: യുഎസ്-ഇസ്രായേൽ സഖ്യം നടത്തുന്ന സൈനിക നടപടികൾക്കെതിരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ അയൽരാജ്യങ്ങളെ ലക്ഷ്യമിടരുതെന്ന് ഹമാസ്. തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ഇറാന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഹമാസ്, എന്നാൽ ഇത് മേഖലയിലെ മറ്റ് അറബ് രാഷ്ട്രങ്ങളെ ബാധിക്കരുതെന്ന് അഭ്യർത്ഥിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹമാസ് വിഷയത്തിൽ പരസ്യമായ നയതന്ത്ര നിലപാട് വ്യക്തമാക്കുന്നത്.(Hamas...

‘പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു’: K സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തിൽ VD സതീശൻ | K Sudhakaran

തിരുവനന്തപുരം: കണ്ണൂരിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച കെ. സുധാകരൻ എം.പി.യുടെ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറി. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും, എം.പി.മാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും സതീശൻ കൂട്ടിച്ചേർത്തു.(High Command will decide everything, VD Satheesan on K Sudhakaran's candidacy) മുസ്ലിം...
- Advertisement -spot_img

Latest News

ഫുട്ബോൾ ലോകകപ്പ് ടിക്കറ്റ് പ്രതിസന്ധി: 1.8 ലക്ഷം ടിക്കറ്റുകൾ റീസെയിൽ വിപണിയിൽ; ആരാധകരെ വെട്ടിലാക്കി ഫിഫയുടെ ‘ഡൈനാമിക് പ്രൈസിങ്’ | FIFA World Cup 2026 Ticket കൺട്രോവേർസി

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിൽ ഫിഫ. ഏകദേശം 1,80,000 ടിക്കറ്റുകളാണ് നിലവിൽ ഫിഫയുടെ...
- Advertisement -spot_img