വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത തിരിച്ചടി നേരിടുന്നതായി റിപ്പോർട്ടുകൾ. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ആളില്ലാ വിമാനങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 16 യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടതായാണ് വിവരം (US Fighter Jets Destroyed Iran War). ഇതിൽ ശത്രുപക്ഷത്തിന്റെ ആക്രമണത്തിൽ തകർന്ന 10 'റീപ്പർ' സ്ട്രൈക്ക് ഡ്രോണുകളും ഉൾപ്പെടുന്നു....
ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യം വിളിച്ചോതി ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം ആഘോഷിക്കുന്നു (International Happiness Day). ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2013 മുതലാണ് മാർച്ച് 20 ഈ ദിനമായി ആചരിക്കാൻ തുടങ്ങിയത്. കേവലം സാമ്പത്തിക വളർച്ച മാത്രമല്ല, മറിച്ച് ജനങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമമാണ് ഒരു രാജ്യത്തിന്റെ പുരോഗതിയുടെ യഥാർത്ഥ അളവുകോലെന്ന് ഈ...
കണ്ണൂർ: സ്ഥാനാർത്ഥിത്വത്തിനായി ഡൽഹിയിൽ ഹൈക്കമാൻഡിനെതിരെ പടയൊരുക്കം നടത്തിയ കെ. സുധാകരന് കണ്ണൂരിൽ പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പെന്ന് സൂചന. കണ്ണൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പത്ത് മണ്ഡലം കമ്മിറ്റികളും ഒറ്റക്കെട്ടായി വിയോജിപ്പ് രേഖപ്പെടുത്തിയത് എന്നാണ് വിവരം. (Local leadership opposing K Sudhakaran contesting in Kannur?)
സുധാകരന്റെ അനാരോഗ്യമടക്കം കണക്കിലെടുക്കണമെന്ന്...
ലണ്ടൻ: പൊതുസ്ഥലത്ത് പാൻ മസാല തുപ്പിയ രണ്ട് ഇന്ത്യൻ വംശജർക്ക് ലണ്ടനിൽ കനത്ത പിഴ. നോർത്ത് വെസ്റ്റ് ലണ്ടനിലെ ബ്രെന്റ് കൗൺസിലിൽ പൊതുസ്ഥലം മലിനമാക്കിയതിനാണ് 1,391 പൗണ്ട് (ഏകദേശം 1.45 ലക്ഷം രൂപ) വീതം ഓരോരുത്തർക്കും പിഴ ചുമത്തിയത് (London Brent Council Fine Paan Spitting). ഇതോടെ രണ്ട് പേരും കൂടി ഏകദേശം...
കൊല്ലം : പുനലൂർ നിയമസഭാ മണ്ഡലം വീണ്ടും മുസ്ലിം ലീഗിന് വിട്ടുനൽകാനുള്ള യുഡിഎഫ് തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയർത്തുന്നു. മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി ട്രഷററുമായ നെൽസൺ സെബാസ്റ്റ്യനെ റിബൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. (Rebel candidate for Congress in Punalur)
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗ്...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി അലോഷ്യസ് സേവ്യർ. തന്റെ പ്രവർത്തനങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടിയായിരുന്നില്ലെന്നും സംഘടനയ്ക്കും പാർട്ടിക്കും വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി, പൂഞ്ഞാർ മണ്ഡലങ്ങളിൽ അലോഷ്യസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടതോടെ അദ്ദേഹം രാജിക്കൊരുങ്ങുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ.(I have...
തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.(Relief for Rahul Mamkootathil, Court rejects plea to cancel bail)
രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ...
ടെഹ്‌റാൻ: ഇസ്രായേൽ - ഇറാൻ യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ മിഡിൽ ഈസ്റ്റ് ആകെ കത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡായ ഇറാന്റെ സൗത്ത് പാഴ്സിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ എണ്ണ-ഗ്യാസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി (Iran...
കൊച്ചി: സ്ഥാനാർത്ഥി നിർണ്ണയത്തിൽ എൽദോസ് കുന്നപ്പിള്ളിയെ തഴയുന്നു എന്ന സൂചനകൾ പുറത്തുവന്നതോടെ പെരുമ്പാവൂരിൽ കോൺഗ്രസ് പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങി. കുറുപ്പുംപടിയിലെ പാർട്ടി ഓഫീസിലേക്ക് 'പെരുമ്പാവൂർ കുന്നപ്പിള്ളിക്കൊപ്പം' എന്ന ബാനറുകളേന്തി പ്രവർത്തകർ പ്രകടനം നടത്തി.(Protesters take to the streets for Eldhose Kunnappilly in Perumbavoor)
മറ്റ് സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകുമ്പോൾ തന്നെ...
ഇന്ത്യയിലെ ഇന്ധനവില വർദ്ധനവിനെ ഹാസ്യരൂപേണ പരിഹസിച്ച് ഓസ്‌ട്രേലിയൻ വ്ലോഗർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Aussie Bhai Andy Evans Gurugram Viral Video). ഗുരുഗ്രാമിൽ നിന്നുള്ള ആൻഡി ഇവാൻസ് എന്ന യുവാവാണ് എൽപിജി സിലിണ്ടറുകൾ കയറ്റിയ ട്രക്കിനെ "ഇന്ത്യയിലെ ഏറ്റവും വിലകൂടിയ വാഹനം" എന്ന് വിശേഷിപ്പിച്ചത്. മൂന്ന് വർഷമായി താൻ ഇന്ത്യയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച പ്രത്യേക കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan Kerala police) ശക്തമായി തുടരുന്നു. ഇന്ന് മാത്രം...