Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

digitalvoiceofkerala

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുറഞ്ഞു | Gold price

കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 2,160 രൂപ കുറഞ്ഞ് വില 1,02,920 രൂപയിലെത്തി. ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ പ്രകടമാകുന്ന വലിയ ചാഞ്ചാട്ടത്തിന്റെ തുടർച്ചയാണിത്.(Kerala Gold price dropped, know about today's...

ഇറാഖിലെ ഷിയാ സായുധ സേനാ കേന്ദ്രത്തിൽ വ്യോമാക്രമണം: അൻബാർ കമാൻഡർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു | Iraq Airstrike PMF Commander Killed

അൻബാർ: പടിഞ്ഞാറൻ ഇറാഖിലെ അൻബാർ പ്രവിശ്യയിലുള്ള ഷിയാ സായുധ സേനയായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന്റെ (PMF) ആസ്ഥാനത്തിന് നേരെയുണ്ടായ ശക്തമായ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു (Iraq Airstrike PMF Commander Killed). പിഎംഎഫിന്റെ അൻബാർ ഓപ്പറേഷൻസ് കമാൻഡർ സാദ് അൽ-ബൈജി (Saad al-Baiji) കൊല്ലപ്പെട്ടവരിലുൾപ്പെടുന്നു. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ മുപ്പതോളം പേർക്ക്...

ട്രംപിൻ്റെ വാദം ഇറാൻ നിഷേധിച്ചതിന് പിന്നാലെ എണ്ണവില വീണ്ടും കുതിക്കുന്നു | Oil prices

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയുമായി ചർച്ച നടത്തുന്നുവെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെത്തുടർന്ന് 15 ശതമാനത്തോളം ഇടിഞ്ഞ വിലയാണ് ഇപ്പോൾ തിരിച്ചു കയറുന്നത്. (Oil prices surge again after Iran denies Trump's claim) സമാധാന...

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: കൊലക്കേസ് പ്രതിയുൾപ്പെടെ 2 RSS പ്രവർത്തകർ പിടിയിൽ | Bomb

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോളയാട് സ്വദേശി കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി. ജിതിൻ എന്നിവരാണ് പിടിയിലായത്. (Bomb thrown at policeman's house in Kannur, 2 RSS activists arrested) അറസ്റ്റിലായ രാഹുൽ...

മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കില്ലെന് VD സതീശൻ: KPCC അധ്യക്ഷനായി സണ്ണി ജോസഫ് തുടരും | VD Satheesan

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ യാതൊരുവിധ തർക്കങ്ങളോ വടംവലിയോ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നേതാവിനെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, ഹൈക്കമാൻഡ് നിശ്ചയിക്കുന്ന നടപടിക്രമങ്ങൾ അനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(VD Satheesan says will not fight for CM...

അർദ്ധനഗ്നനായി ശവശരീരം, മാറിടം പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ, കണ്ണുകൾ ചുഴന്നെടുത്തു; പന്ത്രണ്ടാം വയസ്സിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഷാൻഡ ഷെയററയുടെ കൊലപാതകം | Murder of Shanda Sharer

1992, ജനുവരി 11 ശനിയാഴ്ച രാവിലെ, ഇൻഡ്യാനയിലെ കാനാൻ നിവാസിയായ ഡോൺ ഫോളിയും സഹോദരൻ റാൽഫും അടുത്തുള്ള ജെഫേഴ്സൺ കൗണ്ടിയിലെ വനപ്രദേശത്ത് കൂടി നടന്നു നിങ്ങുകയിരുന്നു. പെട്ടന്നാണ് അവരുടെ കണ്ണിൽ ഒരു വസ്തു തടയുന്നത്. തരിശുഭൂമിയിൽ ഒരു വിചിത്രമായ വസ്തു കത്തി പുകയുന്നു. ആദ്യ കാഴ്ച്ചയിൽ അതൊരു ബൊമ്മയാകാം എന്നാണ് അവർ കരുതിയത്. എന്നാൽ...

ഏറ്റുമാനൂരിൽ UDF സ്ഥാനാർത്ഥിയുടെ കാൽ തൊട്ട് വന്ദിച്ച് NDA സ്ഥാനാർത്ഥി: അനുഗ്രഹം നൽകി നാട്ടകം സുരേഷ് | NDA

കോട്ടയം: രാഷ്ട്രീയ വൈരത്തിന് അപ്പുറമുള്ള സൗഹൃദക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് കോട്ടയം. ഏറ്റുമാനൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആതിര ഡി. നായർ എതിർസ്ഥാനാർത്ഥിയായ യു.ഡി.എഫിന്റെ നാട്ടകം സുരേഷിന്റെ കാലുതൊട്ട് വന്ദിച്ചതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുന്നത്.(NDA candidate touches UDF candidate's feet in Ettumanoor for blessings) നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി വരണാധികാരിയുടെ...

‘തെറ്റായിപ്പോയി’: ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയോട് പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച CPM പ്രവർത്തകൻ | CPM

പത്തനംതിട്ട: കോന്നിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ച സംഭവത്തിൽ ഖേദപ്രകടനവുമായി സി.പി.എം പ്രവർത്തകനായ ദാസ് പി. ജോർജ്. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റായിപ്പോയെന്നും അന്നത്തെ ആവേശത്തിൽ ചോദിച്ചുപോയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ്റെ  വലിയ ആരാധകനാണെന്നും ദാസ് കൂട്ടിച്ചേർത്തു.(It was wrong, CPM worker who asked...

‘എനിക്കിത് പതിവാ’: പ്രസംഗത്തിനിടെ വീണ്ടും മൈക്ക് ചതിച്ചു, വേദിയിൽ ചിരിപടർത്തി മുഖ്യമന്ത്രി | CM

കോട്ടയം: തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പണിമുടക്കി. പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് മൈക്രോഫോണുകളുടെയും പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. എന്നാൽ പ്രകോപിതനാകാതെ സരസമായ രീതിയിൽ മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത് സദസ്സിൽ ചിരി പടർത്തി.(Mic gets complaint during CM Pinarayi Vijayan's speech, causing laughter on the...

വനിതാ സംവരണ ബിൽ: ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയേക്കും | Women’s Reservation Bill

ന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നത് വേഗത്തിലാക്കുന്നതിനുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബിൽ ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് ഈ നീക്കം.(Women's Reservation Bill, Number of Lok Sabha seats may increase to 816) 2011-ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം...
- Advertisement -spot_img

Latest News

ഡ്രൈവിങ് ടെസ്റ്റിൽ വീണ്ടും വൻ മാറ്റം; ഇനി എൽ.എം.വി ‘H’ ടെസ്റ്റിന് റിയർവ്യൂ ക്യാമറയും നോക്കാം, നിബന്ധനകൾ ഇങ്ങനെ | Kerala MVD driving test rule change

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ (MVD) ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ നിർണ്ണായക പരിഷ്‌കാരവുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ (Kerala MVD driving test rule...
- Advertisement -spot_img