ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കാൻ പോകുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കെട്ടുകഥകളാണെന്ന് കേന്ദ്ര സർക്കാർ. നിലവിൽ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഹർദീപ് സിംഗ് പുരി അറിയിച്ചു. പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണമായത്.(Rumours Of Lockdown In...
ക്വാലാലംപുർ: അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണി പ്രതിസന്ധിയിലായിരിക്കെ, മലേഷ്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകി (Malaysia Iran Strait of Hormuz). വ്യാഴാഴ്ച നടത്തിയ ടെലിവിഷൻ പ്രസംഗത്തിലൂടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമാണ് ഈ വിവരം അറിയിച്ചത്. മലേഷ്യൻ കപ്പലുകൾക്ക് "മുൻകൂർ ക്ലിയറൻസ്" നൽകിയതിന്...
തൃശൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ തിരിച്ചുവരവ് അസാധ്യമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. ബിജെപിയിൽ വലിയ പ്രശ്നങ്ങളില്ലാത്തതിനാൽ സമാധാനമുണ്ടെന്നും തനിക്ക് അനുകൂലമായ തരംഗമാണ് മണ്ഡലത്തിലുള്ളതെന്നും അവർ പറഞ്ഞു.(I feel sad when I see the Congress candidate, says Padmaja Venugopal)
കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നുന്നുണ്ടെന്ന് പത്മജ പരിഹസിച്ചു. തനിക്ക് സംഭവിച്ചത്...
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വരുംദളങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി (Trump Praises PM Modi). "കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കഴിയുന്ന രണ്ട് വ്യക്തികളാണ് ഞാനും പ്രധാനമന്ത്രി മോദിയും, മറ്റാരെക്കുറിച്ചും ഇത്ര ഉറപ്പോടെ ഇത് പറയാൻ കഴിയില്ല," എന്ന് ഇന്ത്യയിലെ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പിആർ ഏജൻസികൾ തയ്യാറാക്കി നൽകുന്നതാണെന്ന് വി. ശിവൻകുട്ടി. പ്രസംഗത്തിനിടെ സതീശൻ കൈചൂണ്ടുന്നതുപോലും ഏജൻസികളുടെ നിർദ്ദേശപ്രകാരമാണെന്നും ഇത്തരം കൃത്രിമമായ ആക്ഷേപങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.( Even VD Satheesan pointing his finger was decided by the PR agency, says V...
വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി (Mojtaba Khamenei) സ്വവർഗ്ഗാനുരാഗിയാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ തന്നോട് വെളിപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ വിവാദ പരാമർശം നടത്തിയത്. ഇറാന്റെ നിയമവ്യവസ്ഥയിൽ സ്വവർഗ്ഗാനുരാഗം കടുത്ത കുറ്റകൃത്യമായി പരിഗണിക്കുന്ന സാഹചര്യത്തിൽ, ഇത് മൊജ്തബയ്ക്ക് ഭരണത്തിന്റെ...
മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ അംഗത്വമെടുത്തു. പാണക്കാട് എത്തിയാണ് അദ്ദേഹം പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചത്. (Njeralathu Harigovindan joined the Muslim League, takes membership )
രാഷ്ട്രീയത്തിനപ്പുറം പാണക്കാട് കുടുംബം ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയിലുള്ള വിശ്വാസമാണ് തന്നെ ലീഗിലെത്തിച്ചതെന്ന് ഹരിഗോവിന്ദൻ പ്രതികരിച്ചു. വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന നേതാവാണ് സാദിഖലി തങ്ങൾ....
മലപ്പുറം: ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാനില്ലാത്തതുകൊണ്ട് സംസ്ഥാന സർക്കാർ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പി.എം.എ. സലാം. അധികാരത്തിൽ കയറാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന പഴയ നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Policy of befriending any devil to come get power, PMA Salam against CM)
കേരളത്തിൽ ബിജെപിക്ക് പാർലമെന്റ് അംഗത്തെ...
ഗാസ സിറ്റി: ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള പലസ്തീൻ സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കുന്നതിനായി ബോർഡ് ഓഫ് പീസ് ഡയറക്ടർ ജനറൽ നിക്കോളായ് മ്ലാഡെനോവ് സമർപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത് (Gaza Disarmament Plan). ഒക്ടോബറിൽ ഒപ്പിട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ഈ പദ്ധതി എട്ട് മാസം നീളുന്ന വിവിധ ഘട്ടങ്ങളിലൂടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പകരമായി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും ഇനി പോളിങ് ബൂത്തുകളിൽ ക്യൂ നിൽക്കാതെ തന്നെ സ്വന്തം വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം. 'ഹോം വോട്ടിങ്' സൗകര്യം സംസ്ഥാനത്ത് സജീവമാക്കാനാണ് കമ്മീഷന്റെ തീരുമാനം.(Assembly elections, Senior citizens and differently-abled people can...
തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ച എൽഡിഎഫ് സർക്കാർ വരുത്തിവെച്ച ഡിഎ കുടിശ്ശികയെക്കുറിച്ച് ചോദിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അർഹതയില്ലെന്ന് മുഖ്യമന്ത്രി വി.ഡി....