Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

digitalvoiceofkerala

‘അധികാര പങ്കാളിത്തം ഔദാര്യമല്ല, ഈഴവർക്ക്‌ ഉൾപ്പെടെ സമുദായ ചിന്തയില്ല, കിട്ടിയതൊന്നും പോരെന്നാണ് മുസ്ലീം ലീഗിൻ്റെ നിലപാട്’: ലേഖനവുമായി വെള്ളാപ്പള്ളി നടേശൻ | Muslim League

തിരുവനന്തപുരം: അധികാര പങ്കാളിത്തം എന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് ചോദിച്ചു വാങ്ങേണ്ടതാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലേഖനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പാർട്ടികൾക്കും സമുദായങ്ങൾക്കും കർശന മുന്നറിയിപ്പ് നൽകിയത്. പിന്നോക്ക വിഭാഗങ്ങൾ കേവലം 'അടികൊള്ളാൻ' മാത്രമുള്ളവരായി മാറുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The Muslim League's stance is that whatever...

‘ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതർ’: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്ന് കാന്തപുരം | Muslims

തിരുവനന്തപുരം: ഭാരതത്തിൽ മുസ്ലിം സമുദായം പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യപുരോഗതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Muslims are safe in India, Kanthapuram says happy to meet with...

ആഗോള അയ്യപ്പ സംഗമ വിവാദം: ബില്ല് പൂർണ്ണമായും അംഗീകരിച്ചേക്കില്ലെന്ന് ദേവസ്വം ബോർഡ്, നിർണ്ണായക യോഗം ഇന്ന് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സമർപ്പിച്ച ബില്ല് പൂർണ്ണമായി അംഗീകരിക്കിച്ചേല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 7.11 കോടി രൂപയാണ് കരാറുകാരായ ഊരാളുങ്കൽ ആവശ്യപ്പെട്ടതെങ്കിലും നാലരക്കോടി രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് ദേവസ്വം അധികൃതർ. ഇന്ന് രാവിലെ 10.30-ന് ചേരുന്ന ബോർഡ് യോഗത്തിൽ ഊരാളുങ്കൽ പ്രതിനിധികളെ...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജിയിൽ ഇന്ന് ഇടക്കാല ഉത്തരവ് | Antony Raju

തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറി കേസിൽ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെയുള്ള ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെത്തുടർന്ന് ആന്റണി രാജുവിന് എം.എൽ.എ സ്ഥാനം നഷ്ടമായിരുന്നു. ഇന്നത്തെ വിധി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ അതീവ നിർണ്ണായകമാണ്.(Evidence corruption case, Interim...

രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ | Rahul Easwar

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഈ നിർണ്ണായക ഹർജിയിൽ ഇന്ന് തീരുമാനമെടുക്കുക.(Petition to cancel Rahul Easwar's bail in court today) സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന...

യുദ്ധം അവസാനിപ്പിക്കാൻ ജനീവ ചർച്ച: ഊർജ നിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ നീക്കമെന്ന് സെലെൻസ്കി | Volodymyr Zelenskyy

കീവ്: നാലു വർഷമായി തുടരുന്ന യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നിർണ്ണായകമായ മൂന്നാം റൗണ്ട് ത്രികക്ഷി ചർച്ചകൾക്ക് ഇന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ തുടക്കമാകും. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, റഷ്യൻ പ്രതിനിധികൾ പങ്കെടുക്കും. എന്നാൽ, ചർച്ചകൾക്ക് മുന്നോടിയായി യുക്രെയ്നിലെ ഊർജ നിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യ വൻതോതിലുള്ള ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് വൊളോഡിമിർ...

റഫാൽ ഇനി ഭാരതത്തിൽ നിർമ്മിക്കും: പങ്കാളികളെ തേടി ഫ്രാൻസ്, മോദി-മാക്രോൺ കൂടിക്കാഴ്ചയിൽ തീരുമാനം ഉണ്ടായേക്കും, കരാറിൽ ഒപ്പു വയ്ക്കും | Rafale

മുംബൈ: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള ബൃഹദ് കരാറിൽ ഇന്ത്യയും ഫ്രാൻസും ഇന്ന് ഒപ്പുവയ്ക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടാകുക. ഏകദേശം 3.25 ലക്ഷം കോടി രൂപയുടേതാണ് ഈ കരാർ.(Rafale...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും, ഫോൺ കൈമാറിയില്ലെന്ന് വിവരം | Rahul Mamkootathil

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാഹുൽ ഹാജരായിരുന്നു. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയായിരുന്നു ആദ്യ ദിനത്തിലെ ചോദ്യം ചെയ്യൽ.(Rape case, Rahul Mamkootathil to appear before the Crime Branch...

ഇന്ത്യ-US വ്യാപാര കരാർ: നിർണ്ണായക ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച അമേരിക്കയിലേക്ക് | India-US trade deal

ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുകയെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു.(India-US trade deal, Indian team to visit US...

പിടിച്ചെടുത്ത 3 കപ്പലുകളുമായി ബന്ധമില്ലെന്ന് ഇറാൻ: സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ | Ships

ന്യൂഡൽഹി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് അധികൃതർ കസ്റ്റഡിയിലെടുത്ത മൂന്ന് കപ്പലുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഈ കപ്പലുകൾ ഇറാന്റെ ഉപരോധിക്കപ്പെട്ട എണ്ണക്കച്ചവട ശൃംഖലയുടെ ഭാഗമാണെന്ന വാദങ്ങൾ ടെഹ്‌റാൻ തള്ളി. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ മുംബൈ തീരത്ത് വെച്ച് ആണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്.(Iran denies connection with 3...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിൽ തട്ടിപ്പ് സംഘങ്ങൾ സജീവം; കപ്പലുകളിൽ നിന്ന് ക്രിപ്‌റ്റോകറൻസി വഴി പണം തട്ടുന്നതായി മുന്നറിയിപ്പ് | Hormuz Strait Ship Scam

  ദുബായ്: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി (Hormuz Strait Ship...
- Advertisement -spot_img