Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

digitalvoiceofkerala

ചങ്ങരംകുളത്തെ യുവതിയുടെ മരണം: കേസെടുത്ത് പോലീസ്, വിവാഹം കഴിഞ്ഞിട്ട് 6 മാസം മാത്രം! | Death

മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിനിടെ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 20കാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Death of a young woman in Changaramkulam, Police registered case) രണ്ട് ദിവസം മുൻപാണ് ഇവർ ഭർത്താവിന്റെ വീട്ടിൽ നിന്നും...

ഇന്ധനത്തിനപ്പുറം റഷ്യയുമായി വമ്പൻ വ്യാപാരത്തിലേക്ക് ഇന്ത്യ?: 100 ശതകോടി ഡോളർ ലക്ഷ്യമിട്ട് പുതിയ കരാർ | Russia

ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദങ്ങളെ അവഗണിച്ച് റഷ്യയുമായും മറ്റ് യുറേഷ്യൻ രാജ്യങ്ങളുമായും സാമ്പത്തിക ബന്ധം വിപുലീകരിക്കാൻ ഇന്ത്യ. റഷ്യ ഉൾപ്പെടുന്ന 'യുറേഷ്യൻ ഇക്കണോമിക് യൂണിയനുമായി' ഇന്ത്യ നടത്തുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതായി റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സി ഓവർചുക് വ്യക്തമാക്കി.(India to enter into huge trade deal with...

ഡൽഹിയിൽ ഒന്നര വയസ്സുകാരനെ ചെറിയമ്മ ശ്വാസം മുട്ടിച്ചുകൊന്നു | Delhi Child Murder

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുഖർജി നഗറിൽ ഒന്നര വയസ്സുകാരനെ സ്വന്തം ചെറിയമ്മ പാർക്കിലിട്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി (Delhi Child Murder). വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം. മുപ്പതുകാരിയായ ചെറിയമ്മ കുട്ടിയെ പാർക്കിൽ കളിക്കാനായി കൊണ്ടുപോയപ്പോഴാണ് ആക്രമണം നടത്തിയത്. ഇവർ കടുത്ത വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. സീലംപൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അമ്മയോടൊപ്പം ചെറിയമ്മയുടെ...

‘ആ കളി അവസാനിപ്പിച്ചേക്ക്’: ആരോഗ്യ മന്ത്രിയുടെ വസതിയിലെ അതിക്രമത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിന് DYFIയുടെ മുന്നറിയിപ്പ് | DYFI

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാപ്പിഴവിനെച്ചൊല്ലി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. മന്ത്രിയുടെ വസതിക്ക് നേരെയും യോഗങ്ങളിലുണ്ടായ പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.(DYFI's warning to Youth Congress following violence at Health Minister's residence) ആ കളി അവസാനിപ്പിച്ചേക്ക്...

രാഷ്ട്രീയത്തിൽ ഇരട്ടത്താപ്പോ? ‘ധുരന്ധറി’നെ വിമർശിച്ച ഹൃത്വിക് ‘ഓ റോമിയോ’യെ പുകഴ്ത്തിയതിൽ ആരാധകർക്ക് പ്രതിഷേധം | Hrithik Roshan Trolled For O’Romeo Review

മുംബൈ: ഷാഹിദ് കപൂർ നായകനായ പുതിയ ചിത്രം 'ഓ റോമിയോ'യെ പുകഴ്ത്തി രംഗത്തെത്തിയ ഹൃത്വിക് റോഷന് സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം (Hrithik Roshan Trolled For O'Romeo Review). ഷാഹിദ് ഈ വിഭാഗം സിനിമകളിൽ ഏറ്റവും മികച്ചവനാണെന്നും സിനിമയിലെ 'റണ്ണിംഗ് ഇൻ സർക്കിൾസ്' ആക്ഷൻ ഗംഭീരമാണെന്നുമാണ് ഹൃത്വിക് എക്‌സിൽ കുറിച്ചത്. എന്നാൽ, അടുത്തിടെ...

പാലത്തായി പീഡനക്കേസ്: BJP നേതാവ് K പത്മരാജന് പരോൾ അനുവദിച്ച് സർക്കാർ | Palathayi rape case

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. സഹോദരിയുടെ മരണത്തെത്തുടർന്നാണ് സർക്കാർ പ്രത്യേക പരോൾ അനുവദിച്ചത്.(Palathayi rape case, Government grants parole to BJP leader K Padmarajan) ഈ...

യുദ്ധത്തിലേക്ക് നീങ്ങി ഇറാനും അമേരിക്കയും; ഗൾഫിൽ യുഎസ് സൈനിക വിന്യാസം ശക്തം; ചർച്ചകൾ വഴിമുട്ടുന്നു | US Iran Military Conflict

ദുബായ്: ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടതോടെ, ഇറാനും അമേരിക്കയും നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് (US Iran Military Conflict). 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ സൈനിക-ആണവ...

കൊല്ലത്ത് നാടൻപാട്ട് സംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ചു: യുവഗായികയ്ക്ക് ദാരുണാന്ത്യം | Folk song group

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവഗായിക കൊല്ലപ്പെട്ടു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലു-ഷീബ ദമ്പതികളുടെ മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ഇന്ന് രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലായിരുന്നു അപകടം.(Vehicle carrying folk song group crashed into a tree in Kollam, Tragic...

‘നിങ്ങളുടെ സ്നേഹ തണലിൽ വളർന്നു വന്നയാളാണ് ഞാൻ’: പുതുയുഗ യാത്രയുടെ വടക്കൻ പറവൂരിലെ സ്വീകരണത്തിൽ വിതുമ്പി VD സതീശൻ | Puthuyuga Yatra

കൊച്ചി: 'പുതുയുഗ യാത്ര'യുടെ ഭാഗമായി വടക്കൻ പറവൂരിൽ നൽകിയ സ്വീകരണത്തിനിടെ വൈകാരികമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തുനൽകുന്നത് പറവൂരിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വേദിയിൽ സംസാരിക്കവേ പലപ്പോഴും വികാരാധീനനായ അദ്ദേഹം, താൻ വളർന്നത് ഇവിടുത്തെ ജനങ്ങളുടെ സ്നേഹത്തണലിലാണെന്ന് ഓർമ്മിപ്പിച്ചു.(VD Satheesan gets emotional in North Paravur...

ഭർത്താവിൻ്റെ ശമ്പള വിവരങ്ങൾ ഭാര്യയ്ക്ക് വിവരാവകാശ പ്രകാരം നൽകാനാവില്ല: രാജസ്ഥാൻ ഹൈക്കോടതി | Salary

ജയ്പൂർ: ഭർത്താവിന്റെ ശമ്പള വിവരങ്ങൾ അറിയാൻ വിവരാവകാശ നിയമപ്രകാരം ഭാര്യയ്ക്ക് അവകാശമില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചു. വ്യക്തിഗത സ്വഭാവമുള്ള ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നത് പൊതുതാൽപ്പര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവരാവകാശ അപേക്ഷ നിരസിച്ച നടപടിയെ ചോദ്യം ചെയ്ത് ഭാര്യ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കുൽദീപ് മാത്തൂർ ഉത്തരവിട്ടത്.(Husband's salary details cannot...
- Advertisement -spot_img

Latest News

‘മുഖ്യമന്ത്രി ചർച്ചകൾ അനവസരത്തിൽ, ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായമുണ്ട്’: മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം | Muslim League

മലപ്പുറം: കോൺഗ്രസ് നേതാക്കൾക്കിടയിൽ വീണ്ടും ആരംഭിച്ച മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കെതിരെ മുസ്ലിം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് കോൺഗ്രസ്...
- Advertisement -spot_img