Description
Digital Voice of Kerala
Sunday, April 26, 2026

Digital Voice of Kerala

digitalvoiceofkerala

പശ്ചിമേഷ്യൻ സംഘർഷവും ഖമേനിയുടെ മരണവും: പ്രവാസികളെ ആവശ്യമെങ്കിൽ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി; മലയാളികളടക്കം കുടുങ്ങി, പാകിസ്ഥാനിൽ US എംബസിക്ക് തീയിട്ടു, പ്രതിഷേധത്തിനിടെ 6 മരണം | West Asian...

തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഘർഷമേഖലയിലുള്ള പ്രവാസികളെ ആവശ്യമെങ്കിൽ അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാരിന് കേരളത്തിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.(West Asian conflict and Khamenei's...

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം: ചടങ്ങിനിടെ T സിദ്ദിഖിന് നേരെ കൂക്കിവിളി | Wayanad Township

വയനാട് : മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി. സിദ്ദിഖിന് നേരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. സ്വാഗത പ്രസംഗത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചപ്പോഴും പിന്നീട് എംഎൽഎ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ നിന്ന് ശക്തമായ കൂക്കിവിളികളുയർന്നു.(Wayanad Township inauguration, shouting against T Siddique MLA during the ceremony) പുനരധിവാസ പദ്ധതിക്ക് സഹായം...

ഖമേനിയുടെ വധം: പാക്കിസ്ഥാനിൽ US എംബസിക്ക് തീയിട്ടു, പ്രതിഷേധത്തിനിടെ 6 മരണമെന്ന് റിപ്പോർട്ട് | Khamenei’s assassination

ഇസ്ലാമാബാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനിൽ അമേരിക്കൻ വിരുദ്ധ വികാരം ആളിപ്പടരുന്നു. കറാച്ചിയിലെ യുഎസ് എംബസി ഓഫീസിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർ ഓഫീസിന് തീയിട്ടു. ഇവരെ അടക്കാനായി അധികൃതർ ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ 6 പേർ കൊല്ലപ്പെട്ടതായും, നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.(Khamenei's assassination, US...

അതിജീവനത്തിൻ്റെ പുഞ്ചിരിയായി നൈസമോൾ: ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ കുരുന്നിനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി | Wayanad Township

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദിയിൽ ഹൃദ്യമായ കാഴ്ചയായി കുട്ടിപ്പട്ടാളത്തിലെ താരം നൈസമോൾ. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നൈസയെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ചേർത്തുപിടിക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.(Chief Minister holds the girl child close at Wayanad Township inauguration ceremony) സിപിഎം...

‘ഉദാത്തമായ പാതയിൽ തുടരും, രക്തസാക്ഷികളുടെ രക്തം ഇറാൻ്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും’: ഖമേനിയുടെ വധത്തിൽ ഇന്ത്യയിലെ ഇറാൻ എംബസി | Khamenei

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയിലെ ഇറാൻ എംബസി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അമേരിക്കൻ ഭരണകൂടവും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെ "ക്രൂരവും കുറ്റകരവുമായ നടപടി" എന്നാണ് എംബസി വിശേഷിപ്പിച്ചത്.(The blood of martyrs will strengthen Iran's resolve, Iranian Embassy in India...

ഇറാൻ്റെ ആക്രമണം: ഖത്തറിൽ പരിക്കേറ്റവരുടെ എണ്ണം 16 ആയി, ജാഗ്രത തുടരാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദ്ദേശം | Iran attack

ദോഹ: ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് പുതിയ മൂന്ന് പരിക്കുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംഘർഷം ആരംഭിച്ചതിനുശേഷം ആകെ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയർന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.(Iran attack, Number of injured in Qatar rises to 16) വിവിധ മേഖലകളിൽ നടന്ന ഫീൽഡ്...

‘നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ’: ഖമേനിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച യുവതിയുടെ പ്രതികരണം | Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള ഇറാനിയൻ വിമതർക്കിടയിൽ ആഹ്ലാദപ്രകടനങ്ങൾ. ഖമേനിയുടെ ചിത്രം കത്തിച്ച് അതിൽ നിന്ന് സിഗരറ്റിന് തീ പകരുന്ന ചിത്രം പങ്കുവെച്ച് മുൻപ് വൈറലായ യുവതിയാണ് ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.(Didn't I tell you I'll dance on your grave, Woman who...

‘പകരം ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും, ഗൾഫ് രാഷ്ട്രങ്ങളുമായി യുദ്ധം ആഗ്രഹിക്കുന്നില്ല’: അമേരിക്കയ്ക്ക് അന്ത്യശാസനവുമായി ഖമേനിയുടെ വലംകൈ, ഇറാനെ നയിക്കാൻ മുജ്തബ ഖമേനി? തിരിച്ചടിച്ച് രാജ്യം, 27 US കേന്ദ്രങ്ങളിൽ മിസൈൽ...

ടെഹ്‌റാൻ: അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പകരം വീട്ടുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. "അമേരിക്കക്കാർ ഇറാനിയൻ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്, പകരം ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും" എന്ന ലാരിജാനിയുടെ പ്രഖ്യാപനം പശ്ചിമേഷ്യയെ കൂടുതൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.(We will stab them...

നാഗ്പൂരിൽ എക്സ്പ്ലോസീവ്സ് നിർമ്മാണ യൂണിറ്റിൽ വൻ സ്ഫോടനം: 17 മരണം, നിരവധി പേർക്ക് പരിക്ക് | Explosion

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 തൊഴിലാളികൾ കൊല്ലപ്പെട്ടു. നാഗ്പൂർ ജില്ലയിലെ കറ്റോൾ താലൂക്കിൽ റാവൽഗാവ് ഗ്രാമത്തിലുള്ള എസ്‌ബി‌എൽ കമ്പനിയിലാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ അപകടമുണ്ടായത്. ഡിറ്റണേറ്ററുകളും മറ്റ് സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന യൂണിറ്റാണിത്.(Massive explosion at explosives manufacturing unit in Nagpur, 17 dead, many injured) രാവിലെ...

‘പാരസ്പര്യത്തിൻ്റെ ‘കേരള മാതൃക’ ലോകം വീണ്ടും കണ്ടു’: വയനാട് പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു | Wayanad Township

വയനാട്: കൺമുന്നിൽ സർവ്വവും ഒലിച്ചുപോയ മുണ്ടക്കൈ, ചൂരൽമല നിവാസികൾക്ക് പുതുജീവിതത്തിന്റെ തണലൊരുക്കി സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത മഴക്കാലത്തിന് മുൻപായി ദുരന്തബാധിതരായ എല്ലാവർക്കും സ്വന്തം ഭൂമിയും വീടും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Chief...
- Advertisement -spot_img

Latest News

നിറത്തിന്റെ വേർതിരിവുകൾക്കെതിരെ ‘ഇരുനിറം’; മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു | Iruniram Malayalam Movie

കൊച്ചി: കറുപ്പും വെളുപ്പും എന്ന നിറത്തിന്റെ പേരിൽ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന വേർതിരിവുകളെ വരച്ചുകാട്ടുന്ന 'ഇരുനിറം' എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ റിലീസ്...
- Advertisement -spot_img