ബെയ്റൂട്ട്: തെക്കൻ ലെബനനിലെ 13 ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള താമസക്കാരോട് അടിയന്തരമായി തങ്ങളുടെ വീടൊഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം കർശനമായ ഉത്തരവ് പുറപ്പെടുവിച്ചു (Southern Lebanon Forced Displacement). മേഖലയിൽ സൈനിക നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. ഖാന, കഫർ കില, മജ്ദൽ സൗൺ തുടങ്ങിയ പ്രധാന...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം തുറന്നു. മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സഹായങ്ങൾ നൽകുന്നതിനുമായാണ് ഈ നടപടി. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് കൺട്രോൾ റൂം പ്രവർത്തിക്കുക.(West Asian crisis, Ministry of External Affairs opens control...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപ എന്ന നിലയിലും, ഗ്രാമിന് 285 രൂപ കുറഞ്ഞ് 15,080 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണക്കേസിൽ ഭീകരർ ഉപയോഗിച്ച അത്യാധുനിക ഗോപ്രോ ക്യാമറ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ നിർണ്ണായക നീക്കം. ഭീകരരിൽ നിന്ന് കണ്ടെടുത്ത ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് വ്യാപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചൈനയിലെ ജുഡീഷ്യൽ അതോറിറ്റിക്ക് ജമ്മു പ്രത്യേക കോടതി 'ലെറ്റർ റോഗേറ്ററി'...
ബെയ്റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് സമീപമുള്ള ഹസ്മിയ, ബാബ്ദ മേഖലകളുടെ അതിർത്തിയിലുള്ള കംഫർട്ട് ഹോട്ടലിന് നേരെ ഇസ്രായേൽ സൈന്യം അതിശക്തമായ മിസൈൽ ആക്രമണം നടത്തി (Israeli Strike Lebanon). യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും നൽകാതെ നടത്തിയ ഈ ആക്രമണം ഏതെങ്കിലും പ്രമുഖ വ്യക്തികളെ ലക്ഷ്യം വെച്ചുള്ള വധശ്രമമാകാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോട്ടൽ സമുച്ചയത്തിന്...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഇഷ്ടികകൾ ശേഖരിച്ച് വീട് നിർമ്മാണത്തിനായി നൽകുന്ന പദ്ധതിയെക്കുറിച്ച് വി.കെ. പ്രശാന്ത്. 2018-ൽ താൻ അധികാരത്തിൽ ഉണ്ടായിരുന്ന കാലത്താണ് ഈ മാതൃകാപരമായ പദ്ധതിക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.(Good thing, VK Prasanth on the Attukal Pongala brick collection)
2018-ൽ ആരംഭിച്ച ഈ പദ്ധതി പിന്നീട് വന്ന...
ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബവഴക്കിനെത്തുടർന്ന് 35 വയസ്സുകാരിയായ മുൻ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി (Bengaluru Ex-Techie Suicide). പ്രമുഖ ഐടി കമ്പനിയായ ഡെല്ലിലെ മുൻ ജീവനക്കാരി സുഷമയാണ് ചൊവ്വാഴ്ച സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. അഞ്ചു വർഷം മുൻപ് പുനീത് കുമാറുമായി വിവാഹിതയായ സുഷമയ്ക്ക് നാല് വയസ്സുള്ള ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി നിസ്സാര കാര്യങ്ങളെച്ചൊല്ലി...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിലും പാലക്കാട്ടും സിപിഎമ്മിനുള്ളിൽ വിമത നീക്കം ശക്തമാകുന്നു. പയ്യന്നൂർ മണ്ഡലത്തിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനെ നിർത്താനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. (Assembly elections, CPM rebels to field candidate in Payyanur)
പയ്യന്നൂരിൽ സിറ്റിംഗ് എംഎൽഎ ടി.ഐ. മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിനെതിരെയാണ് വിമത വിഭാഗം രംഗത്തെത്തിയിരിക്കുന്നത്....
വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കങ്ങളുടെ പൂർണ്ണ വ്യാപ്തിയും ദൈർഘ്യവും ഇപ്പോൾ പ്രവചിക്കാനാവില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക നടപടി സംബന്ധിച്ച് യുഎസ് കോൺഗ്രസിന് നൽകിയ ഔദ്യോഗിക അറിയിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നയതന്ത്ര പരിഹാരങ്ങൾക്ക് ശ്രമിച്ചിട്ടും ഇറാനിൽ നിന്നുള്ള ഭീഷണി തുടരുന്നതിനാലാണ് ആക്രമണമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.(Too early to...
നെവാഡ ടാൻ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കാരണം വെബ്ടൂണുകൾ, അനിമേ ഒക്കെ ഇഷ്ടമുള്ളവരാണ് നമ്മൾ. എന്നാൽ, ഈ കഥപാത്രത്തിൻ്റെ ശരിക്കുമുള്ള കഥ അറിഞ്ഞാലോ ? അറിയാം, ജപ്പാനിലെ നറ്റ്സുമി സുജിയെക്കുറിച്ച്.(Natsumi Tsuji the youngest murderer)
2004-ൽ, ജപ്പാനിലെ ഒരു സ്കൂളിൽ, നറ്റ്സുമി സുജി എന്ന 11 വയസ്സുകാരി തൻ്റെ 12 വയസ്സുള്ള സഹപാഠിയായ സതോമി...
വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ കരാറുകൾ തുടർച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ്...