Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

digitalvoiceofkerala

VSനുള്ള പത്മപുരസ്കാരം: പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്ന് കുടുംബം; നിലപാട് വ്യക്തമാക്കി മകൻ | VS Achuthanandan

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മകൻ അരുൺ കുമാർ. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനത്തിന് ഒപ്പമായിരിക്കും കുടുംബമെന്ന് അരുൺ കുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.(Padma Award for VS Achuthanandan, Family says it will stand by party's...

തിരുവനന്തപുരത്ത് സിനിമാ നടൻ്റെ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു: വാഹനം നിർത്താതെ പോയി | Actor

തിരുവനന്തപുരം: നഗരമധ്യത്തിൽ സിനിമാ നടന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. നടൻ മണിയൻപിള്ള രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം.(Bikers seriously injured after being hit by film actor's car in Thiruvananthapuram) ബൈക്ക് യാത്രക്കാരായ...

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് SITക്ക് മുന്നിൽ ഹാജരാകും; നടപടി ജാമ്യ വ്യവസ്ഥ പ്രകാരം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഓരോ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് മുന്നിലെത്തണമെന്ന കർശനമായ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത്.(Sabarimala gold theft case, Unnikrishnan Potty to appear before SIT today) അതേസമയം, കേസിലെ തന്ത്രിയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ട്...

സ്ത്രീധനമായി ലഭിച്ച ബുദ്ധ പ്രതിമയ്ക്ക് വേണ്ടി ഒരു രാജാവ് പണിത രാജകീയ ക്ഷേത്രം; ടിബറ്റിന്റെ ആത്മാവായ ജോഖാങ് ക്ഷേത്രം | Jokhang Temple

ജോഖാങ് എന്നൊരു ബുദ്ധക്ഷേത്രമുണ്ട് ടിബറ്റിൽ. ഈ ക്ഷേത്രത്തിന് പിന്നിലുള്ള കഥയാണ് മറ്റു ബുദ്ധ ക്ഷേത്രങ്ങളിൽ നിന്നും ജോഖാങ്ങിനെ വ്യത്യസ്തമാക്കുന്നത്. ഭാര്യയ്ക്ക് സ്ത്രീധനമായി കിട്ടിയ ബുദ്ധ പ്രതിമക്കായി ഒരു രാജാവ് ഒരു വലിയ ക്ഷേത്രം തന്നെ പണിതീർക്കുന്നു, അതാണ് ജോഖാങ് ക്ഷേത്രം (Jokhang Temple). ടിബറ്റിൽ ലഹാസയിലാണ് ജോഖാങ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം ലഹാസയുടെ...

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്ദ്ദം നിയന്ത്രിക്കാനും തേൻ നെല്ലിക്ക | Honey gooseberry

  ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും തേൻ നെല്ലിക്ക (Honey gooseberry) സഹായിക്കുന്നു. തേന്‍ നെല്ലിക്ക രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുന്നു. തേൻ നെല്ലിക്ക എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം നെല്ലിക്ക – 1 കിലോ ശര്‍ക്കര – 1 കിലോ വെള്ളം – 1/2 കപ്പ് ഗ്രാമ്പൂ – 5 ഏലയ്ക്ക – 3 ചെറുജീരകം – 1...

റോബോട്ടുകൾ റോബോട്ടുകളെ നിർമ്മിക്കുന്ന കാലം; മനുഷ്യസഹായമില്ലാതെ നാഗരികത വളർത്താൻ ടെസ്‌ലയുടെ ‘ഒപ്റ്റിമസ്’ | Elon Musk Optimus robot self-replication

ടെസ്‌ലയുടെ ഹ്യൂമനോയിഡ് റോബോട്ടായ 'ഒപ്റ്റിമസ്' (Optimus) ലോകത്തിലെ ആദ്യത്തെ 'വോൺ ന്യൂമാൻ മെഷീൻ' (Von Neumann machine) ആയി മാറുമെന്ന് ഇലോൺ മസ്ക്. സ്വയം പുനർനിർമ്മിക്കാനും മനുഷ്യസഹായമില്ലാതെ അന്യഗ്രഹങ്ങളിൽ നാഗരികതകൾ കെട്ടിപ്പടുക്കാനും ശേഷിയുള്ള യന്ത്രങ്ങളെയാണ് വോൺ ന്യൂമാൻ മെഷീൻ എന്ന് വിളിക്കുന്നത്. അടുത്തിടെ നടന്ന സ്‌പേസ് എക്‌സ്, എക്‌സ്.എഐ ലയനത്തിന് പിന്നാലെയാണ് മസ്ക് ഈ...

‘കേരളത്തിന് ഒരു സംസ്കാരമുണ്ട്, അത് വസ്ത്രത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പേരിൽ മാറ്റാൻ കഴിയില്ല’: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ മന്ത്രി V ശിവൻകുട്ടി | Headmistress

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ സംസ്കാരം വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ പേരിൽ മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Minister V Sivankutty on the incident where the headmistress wearing a churidar was stopped at the school gate) വിഷയം...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി; തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ED റെയ്ഡ് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.(Sabarimala gold theft case, Thanthri's remand extended, ED raids financial institution) തന്ത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നതോടെ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...

‘വിവാദ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് ലക്ഷ്യം, ബജറ്റ് പഠിച്ചാൽ എന്ത് കിട്ടി എന്ന് മനസിലാക്കാം’: രാജീവ് ചന്ദ്രശേഖർ | Union Budget

തിരുവനന്തപുരം: ട്വന്റി ട്വന്റിയും എൻഡിഎയും കൈകോർക്കുന്നത് കേരളത്തിന്റെ വികസനത്തിന് പുത്തൻ ഉണർവ് നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിവാദ രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.(The goal is developmental politics, Rajeev Chandrasekhar about Union Budget) കേരളത്തിലും മധുരയിലും എയിംസ് അനുവദിച്ചതാണ്. മധുരയിൽ പ്രവർത്തനം...

മാവോയിസ്റ്റ് ഭീകരതയുടെ സ്മാരകം തകർത്തു: സുക്മയിൽ നിർണ്ണായക നീക്കവുമായി CRPF | Maoist

സുക്മ: മാവോയിസ്റ്റ് ഭീകരതയുടെ കേന്ദ്രമായിരുന്ന സുക്മയിലെ ഗോഗുണ്ടയിൽ നിർണ്ണായക നീക്കവുമായി സുരക്ഷാ സേന. മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. 74-ാം ബറ്റാലിയൻ സിആർപിഎഫ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് വ്യാഴാഴ്ച സ്മാരകം നീക്കം ചെയ്തത്.(Monument of Maoist terrorism demolished, CRPF takes decisive action in Sukma) 2010-ൽ 76...
- Advertisement -spot_img

Latest News

ലണ്ടനിൽ ജൂത വിഭാഗത്തിന്റെ ആംബുലൻസുകൾ തീയിട്ടു; വിദ്വേഷ ആക്രമണമെന്ന് സംശയം, അപലപിച്ച് പ്രധാനമന്ത്രി | London Jewish Ambulance Fire

ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ ജൂത സന്നദ്ധ സംഘടനയുടെ നാല് ആംബുലൻസുകൾ തിങ്കളാഴ്ച പുലർച്ചെ സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു (London Jewish Ambulance Fire). ജൂത...
- Advertisement -spot_img