ടെഹ്‌റാൻ: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ഐആർഐഎസ് ദെന അമേരിക്കൻ അന്തർവാഹിനി തകർത്തിരുന്നു. ബുധനാഴ്ച ശ്രീലങ്കൻ തീരത്തിന് സമീപം നടന്ന ടോർപ്പിഡോ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 87 നാവികർ കൊല്ലപ്പെട്ടു. 1945-ലെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കപ്പെടുന്നത്.(Iran's foreign minister on US torpedo...
അങ്കാറ: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ തുർക്കിക്ക് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ നാറ്റോ വ്യോമസേന തകർത്തു. നാറ്റോ അംഗമായ തുർക്കിക്ക് നേരെ ആദ്യമായി ആണ് ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്നത്. ഇറാഖ്, സിറിയൻ വ്യോമാതിർത്തികൾ കടന്ന് തുർക്കിയിലേക്ക് കുതിച്ച മിസൈലിനെ നാറ്റോയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്...
നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനമാണ് ഓരോ ഇന്ത്യൻ വസ്ത്രങ്ങളും. വിവാഹങ്ങളായാലും മറ്റ് ആഘോഷങ്ങളായാലും, ശരിയായ രീതിയിൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും അവ ധരിക്കുന്നതും നമ്മുടെ വ്യക്തിത്വത്തിന് കൂടുതൽ തിളക്കം നൽകുന്നു (Indian Ethnic Wear Styling Tips). ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏത് സാധാരണ വസ്ത്രത്തെയും അതീവ സുന്ദരമായി മാറ്റാൻ നമുക്ക് സാധിക്കും. അത്തരത്തിൽ...
കോഴിക്കോട്: പി.വി. അൻവറിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ച് തൃണമൂൽ കോൺഗ്രസ് വിട്ട് പ്രസീത അഴീക്കോട്. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്നത് അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ഒരു കൂട്ടം ആളുകൾ മാത്രമാണെന്നും, ദേശീയ നേതൃത്വത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീർത്ത് അൻവർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രസീത ആരോപിച്ചു.(Praseetha Azhikode slams PV Anvar, Resigns from TMC)
സ്വന്തം രാഷ്ട്രീയ...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എലത്തൂർ മണ്ഡലത്തെച്ചൊല്ലി എൻ.സി.പിയിൽ തർക്കം രൂക്ഷമാകുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ മത്സരരംഗത്തുനിന്ന് സ്വയം മാറിനിൽക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, പി.സി. ചാക്കോയുടെ നിർദ്ദേശം തള്ളിയ ശശീന്ദ്രൻ, താൻ സ്വയം പിന്മാറില്ലെന്ന് കടുത്ത നിലപാട് സ്വീകരിച്ചു.(PC Chacko wants...
സിഡ്‌നി: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ യുദ്ധം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടികളുമായി ഓസ്‌ട്രേലിയ. പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള 'കോണ്ടിൻജൻസി പ്ലാനിന്റെ' ഭാഗമായി ഓസ്‌ട്രേലിയൻ സൈനിക ആസ്തികൾ മേഖലയിലേക്ക് വിന്യസിച്ചതായി പ്രധാനമന്ത്രി ആന്തണി അൽബാനിസ് അറിയിച്ചു (Australia Military Deployment Middle East). വ്യാഴാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിൽ...
ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. പരമ്പരാഗതമായി തന്നെ പല ആരോഗ്യപ്രശ്നങ്ങള്ക്കും പരിഹാരം എന്ന നിലയില് ഇഞ്ചി ഉപയോഗിച്ചുവരുന്നതാണ് (Ginger). ഇഞ്ചി ചേര്ത്ത് തിളപ്പിച്ച വെള്ളവും, ഇഞ്ചിനീരും, ഇഞ്ചി ചായയുമെല്ലാം ഇത്തരത്തില് ആരോഗ്യപ്രശ്നങ്ങള് പരിഹരിക്കുന്നതിന് ആളുകള് കഴിക്കാറുണ്ട്.
ഇഞ്ചി നല്ലതാണ് എന്നതിനാല്, ഇത് കാര്യമായിത്തന്നെ ദിവസവും ഉപയോഗിക്കാം എന്ന് ചിന്തിക്കരുത്. കാരണം ഇഞ്ചി അധികമായാലും അത് പ്രശ്നമാണ്....
ന്യൂഡൽഹി: അമേരിക്കയുമായി നിലവിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്നും യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇനി ഇറാൻ തീരുമാനിക്കുമെന്നും ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി. കൊല്ലപ്പെട്ട പരമോന്നത നേതാവ് തങ്ങളുടെ പിതാവാണെന്നും ചരിത്രത്തിലെ ശരിയുടെ പക്ഷത്താണ് അദ്ദേഹം നിലകൊണ്ടതെന്നും അംബാസിഡർ വ്യക്തമാക്കി.(Ready For Peace And War, says Iranian Ambassador)
ഇറാന്റെ കരുത്ത് എന്താണെന്ന് അമേരിക്കയ്ക്ക്...
തിരുവനന്തപുരം: സി.പി.എം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സി.പി.എം സംസ്ഥാന നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്.(CPM expels PK Sasi,...
ഡെസ്ക്ബൗണ്ട് ലൈഫ്സ്റ്റൈൽ, വ്യായാമക്കുറവ്, ഫാസ്റ്റ് ഫുഡ് എന്നിവ മിക്കവരുടെയും സ്ഥിരമായതിനാൽ, അകാല ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ പല തരത്തിലുണ്ട് (Lifestyle choices). കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) – കൊളസ്ട്രോൾ നിക്ഷേപത്തിൻ്റെ ഫലമായി, കൊറോണറി ധമനികളിൽ നിന്ന് ആവശ്യമായ രക്തം, ഓക്സിജൻ, പോഷകങ്ങൾ എന്നിവ ഹൃദയത്തിന് സ്വീകരിക്കാൻ കഴിയില്ല. ആർറിത്മിയ...
തിരുവനന്തപുരം: പി.വി. അൻവർ പാർട്ടി വിട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിന്റെ വെളിപ്പെടുത്തൽ (P.V. Anvar TMC). നിയമസഭാ തിരഞ്ഞെടുപ്പിന്...