Description
Digital Voice of Kerala
Friday, April 17, 2026

Digital Voice of Kerala

digitalvoiceofkerala

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സമീപിച്ചെന്ന് ഇറാൻ: മനാമയിൽ ആക്രമണം | Middle Asian conflict

മനാമ: പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ-അമേരിക്ക സംഘർഷം തുടരുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ അൽ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായെന്നാണ് വിവരം.(Iran says Russia and China have approached to end the Middle Asian conflict) യുദ്ധം അവസാനിപ്പിക്കാനായി...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ OP സമയം കൂട്ടി: പ്രതിഷേധം | Doctors

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒപി സമയം വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ മാർഗ്ഗരേഖ പ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇനി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ലഭ്യമാകും.(Doctors' OP hours increased in government hospitals) സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒപി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക്...

LPG പ്രതിസന്ധി: സിലിണ്ടർ ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം, മൂന്നംഗ സമിതി രൂപീകരിച്ചു | LPG

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുമായി കേന്ദ്രം. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം മുടങ്ങാതെ ലഭ്യമാക്കുന്നതിനായി പ്രത്യേക കർമ്മപദ്ധതി സർക്കാർ പ്രഖ്യാപിച്ചു.(LPG crisis, Center forms three-member committee) ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്കുള്ള എൽപിജി വിതരണം പുനഃപരിശോധിക്കാനും നിയന്ത്രിക്കാനും എണ്ണക്കമ്പനികളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതിയെ...

ഗണേഷ് കുമാർ വിവാദം: മന്ത്രിയെ മാറ്റി നിർത്തണമെന്ന് CPI | KB Ganesh Kumar

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ ഭരണമുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, മന്ത്രിക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണ് എന്നാണ് സി പി ഐയുടെ നിലപാട്.(KB Ganesh Kumar controversy, CPI demands removal of minister) മന്ത്രിക്കെതിരായ പരാതി അതീവ ഗുരുതരമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന്...

ലക്ഷദ്വീപിലെ വാഹന നിയന്ത്രണ ഉത്തരവ് തൽക്കാലം നടപ്പിലാക്കില്ല: നിർണ്ണായക നിലപാടുമായി ഭരണകൂടം | Vehicle restriction

കൊച്ചി: ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് തൽക്കാലം നടപ്പിലാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ഇനി ഒരു പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരില്ല. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.(Vehicle restriction order in Lakshadweep...

KB ഗണേഷ് കുമാറിനെതിരെ പരാതി ലഭിച്ചാൽ അന്വേഷണം: ഇൻ്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ചു; മാറ്റി നിർത്തണമെന്ന് CPI, മന്ത്രി മുഖ്യമന്ത്രിയെ കണ്ടേക്കും | KB Ganesh Kumar

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ റിപ്പോർട്ട് ഇന്റലിജൻസ് വിഭാഗം സമർപ്പിച്ചു. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്നാണ് സൂചന. മന്ത്രിക്കെതിരായ ആരോപണങ്ങൾ ഗുരുതരമായതിനാൽ മാറ്റിനിർത്തണമെന്നാണ് സി പി ഐ നിലപാട്.(Allegations against KB Ganesh Kumar, investigation only if complaint is received) നിലവിൽ കേസെടുക്കില്ലെന്നാണ് വിവരം. മന്ത്രിയുടെ ഭാര്യ പരാതി...

ഡാറ്റ ചോർച്ച വിവാദം: ഹർജിയിൽ നിർണ്ണായക ഹൈക്കോടതി വിധി ഇന്ന് | Data leak controversy

കൊച്ചി: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി ശേഖരിച്ചെന്ന പരാതിയിൽ ഹൈക്കോടതി ഇന്ന് നിർണ്ണായക വിധി പറയും. ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് വിധി പ്രസ്താവിക്കുക.(Data leak controversy, High Court verdict on petition today) സെക്രട്ടേറിയറ്റ് ജീവനക്കാരൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് ഹർജി സമർപ്പിച്ചത്. സർക്കാർ ജീവനക്കാരുടെ ശമ്പള...

‘മോദിയുടെ ഒരൊറ്റ ഫോൺകോളിന് ഇത് അവസാനിപ്പിക്കാൻ കഴിയും’: ഇറാൻ യുദ്ധത്തിൽ മുൻ UAE അംബാസഡർ | PM Modi

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ തങ്ങളുടെ രാജ്യം യാതൊരു കാരണവശാലും പക്ഷം പിടിക്കില്ലെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ അംബാസഡർ ഹുസൈൻ ഹസ്സൻ മിർസ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും തങ്ങളുടെ മണ്ണ് ആർക്കും യുദ്ധഭൂമിയാക്കാൻ വിട്ടുകൊടുക്കില്ലെന്നും പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.(One call from PM Modi to Israel, Iran can stop...

‘ഇറാനെ ഇനി ആര് നയിക്കുമെന്ന് വ്യക്തതയില്ല’: നേതൃമാറ്റത്തെ പരിഹസിച്ച് ട്രംപ് | Iran

ഫ്ലോറിഡ: ആയത്തൊള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ മകൻ മൊജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ച നടപടിയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പുതിയ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഭരണത്തലവനെ നിശ്ചയിക്കുന്നതിൽ അമേരിക്കയ്ക്കും പങ്കുണ്ടാകണമെന്ന വിവാദ പ്രസ്താവനയും നടത്തി.(It is unclear who will lead Iran...

ഇന്ധന പ്രതിസന്ധിയിൽ പാകിസ്ഥാൻ: സ്‌കൂളുകൾക്ക് അവധി, പ്രവൃത്തി ദിനങ്ങൾ ചുരുക്കി | Fuel crisis

ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതോടെ പാകിസ്ഥാൻ കടുത്ത അടിയന്തരാവസ്ഥയിലേക്ക്. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സ്കൂളുകൾക്ക് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, സർക്കാർ സംവിധാനങ്ങളിലും വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.(Pakistan in fuel crisis, Schools closed) ഇന്ധനം ലാഭിക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ നാലായി കുറച്ചു. അത്യാവശ്യ...
- Advertisement -spot_img

Latest News

ഹർദിക് പാണ്ഡ്യയെ പുറത്താക്കി ശ്രേയസ് അയ്യറുടെ ‘പറക്കും ക്യാച്ച്’: അന്ധാളിച്ച് രോഹിത് ശർമ്മയും മുംബൈ ഇന്ത്യൻസും -വീഡിയോ | Shreyas Iyer

മുംബൈ: ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് ശ്രേയസ് അയ്യറുടെ അവിശ്വസനീയ ക്യാച്ച്. മാർക്കോ ജാൻസൻ എറിഞ്ഞ 18-ാം...
- Advertisement -spot_img