Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

digitalvoiceofkerala

‘ഗുരുവായൂരപ്പന് നന്ദിയുണ്ട്’: വോട്ട് രേഖപ്പെടുത്തി സുരേഷ് ഗോപി | Assembly election

തൃശൂർ: ഇത്തവണ ഗുരുവായൂർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിനായി അവസരമൊരുക്കിയ ഗുരുവായൂരപ്പന് നന്ദി പറയുന്നതായും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Suresh Gopi casts his vote for Assembly election and thanks...

കേരളം ജനവിധി തേടുന്നു: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി മോഹൻലാലും VD സതീശനുമടക്കമുള്ള പ്രമുഖർ | Mohanlal

തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സജീവമായി പുരോഗമിക്കുന്നു. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാർ വിധിയെഴുതുന്ന ഇന്ന്, രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിച്ചത് മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി.(Celebrities including Mohanlal and VD Satheesan cast...

ദേശീയ സുരക്ഷ മുൻനിർത്തി കിഷ്ത്വാറിൽ VPN ഉപയോഗം നിരോധിച്ചു | VPN

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വി പി എൻ ഉപയോഗം ജില്ലാ ഭരണകൂടം നിരോധിച്ചു. വിപിഎൻ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് പൊതുസമാധാനത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ബുധനാഴ്ച നിരോധനം ഏർപ്പെടുത്തിയത്.(VPN use banned in Kishtwar for national security reasons) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 ലെ സെക്ഷൻ 163...

പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖർ: രാവിലെ തന്നെ സജീവമായി സ്ഥാനാർത്ഥികളും താരങ്ങളും | Votes

തിരുവനന്തപുരം: പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.(Celebrities cast their votes at polling booths, Candidates and celebrities were active in the morning) പ്രതിപക്ഷ നേതാവ് വി.ഡി....

ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷം: ഒറ്റരാത്രി കൊണ്ട് കൊല്ലപ്പെട്ടത് 254 പേർ! | Israeli attacks

ബെയ്റൂട്ട്: ഇറാനുമായുള്ള വെടിനിർത്തൽ ധാരണകൾ നിലനിൽക്കെത്തന്നെ ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ 254 പേർ കൊല്ലപ്പെട്ടു. 1,155 പേർക്ക് പരിക്കേറ്റതായും ലെബനൻ സിവിൽ ഡിഫൻസ് അറിയിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി.(Israeli attacks intensify in Lebanon, 254...

ഇന്ന് കേരളം വിധിയെഴുതുന്ന ദിനം: വോട്ടെടുപ്പ് ആരംഭിച്ചു, വോട്ടർമാരുടെ നീണ്ട നിര, നേരത്തേയെത്തി പ്രമുഖരും സ്ഥാനാർത്ഥികളും, പലയിടങ്ങളിലും മെഷീൻ തകരാർ | Assembly election

തിരുവനന്തപുരം : നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളത്തിൽ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്‌പോളിങ് നടപടികൾ ബൂത്തുകളിൽ പൂർത്തിയായിരുന്നു. പല മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകൾ തകരാറിൽ...

ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായി തിരച്ചിൽ ഊർജിതം: തെർമൽ ഡ്രോണുകളും ടാസ്‌ക് ഫോഴ്‌സും രംഗത്ത് | Malayali girl

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ 14 കാരിയ്ക്കായുള്ള തിരച്ചിൽ ഇന്ന് മൂന്നാം ദിവസത്തിലേക്ക്. കുട്ടിയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കും.(Search intensifies for missing Malayali girl in Chikkamagaluru, Thermal drones and task force deployed) പോലീസ്, വനം വകുപ്പ് എന്നിവർക്കൊപ്പം...

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: മോക്ക് പോളിംഗിനിടെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായി | Assembly Elections

തിരുവനന്തപുരം: സംസ്ഥാനത്ത് മോക്ക് പോളിംഗിനിടെ തന്നെ പലയിടങ്ങളിലും വോട്ടിങ് മെഷീനുകൾ പണിമുടക്കി. മെഷീനുകൾക്കുണ്ടായ തകരാർ കാരണം പല ബൂത്തുകളിലും മോക്ക് പോളിങ് തുടങ്ങാൻ വൈകി.(Kerala Assembly Elections, Voting machines malfunctioned at many places during mock polling) വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവള്ളൂർ നൂറുൽ ഇസ്ലാം മദ്രസയിലെ വോട്ടിങ് മെഷീൻ മോക്ക് പോളിങ്ങിനിടെ തകരാറിലായി....

വോട്ടെടുപ്പിന് മുൻപ് വർക്കലയിൽ സംഘർഷം: CPM – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി | Voting

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങവേ വർക്കലയിൽ സി പി എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിൽ കലാശിച്ചത്.(Clashes in Varkala before voting, CPM - Congress workers clash) റോഡിന് കുറുകെ കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചുമാറ്റാൻ തിരഞ്ഞെടുപ്പ്...

ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും | Sabarimala

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. കേസിൽ സുപ്രധാന കക്ഷിയായ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കുക. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ബോർഡിനായി ഹാജരാകും.(Sabarimala women's entry, Arguments to continue in Supreme Court today) ശബരിമലയിലെ പാരമ്പര്യ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും...
- Advertisement -spot_img

Latest News

ഐടി ലോകത്തെ ഞെട്ടിച്ച ക്രൂരത! പെൺകുട്ടികളെ പീഡിപ്പിച്ചു; മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തി; നാസിക്കിലെ കമ്പനിയിൽ നടന്നത് വൻ ചതിക്കുഴി; എച്ച്ആർ ഉദ്യോഗസ്ഥയടക്കം ഏഴ് പേർ പോലീസ് വലയിൽ | Nashik IT Firm...

മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഐടി സ്ഥാപനത്തിൽ വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്ത ഞെട്ടിക്കുന്ന...
- Advertisement -spot_img