ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണങ്ങളിൽ തകർന്നടിഞ്ഞ് ഇറാൻ ( Iran War Death Toll). യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ടെഹ്‌റാനിലെ ബഹെഷ്ത്-ഇ സഹ്ര ശ്മശാനത്തിൽ കൂട്ടത്തോടെ സംസ്കരിക്കുകയാണ്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 1,300-ലധികം ഇറാനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
കണ്ണീർക്കാഴ്ചയായി മർസിയയുടെ ദുഃഖം
സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 23...
കൊളംബോ: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ധന ഉപഭോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചിൽ നിന്ന് നാലായി കുറച്ചു. എല്ലാ ബുധനാഴ്ചകളിലും രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു.(Fuel crisis, Only 4 working days a week in Sri Lanka)
ശ്രീലങ്കൻ...
ലഖ്‌നൗ: നിരോധിത ഭീകരസംഘടനയായ ഐഎസുമായി (ISIS) ഓൺലൈൻ വഴി ബന്ധം പുലർത്തിയതിന് 19 വയസ്സുള്ള ഡെന്റൽ വിദ്യാർത്ഥിയെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു (ISIS Online Module Arrest UP). സഹാറൻപൂർ സ്വദേശിയായ ഹാരിഷ് അലിയാണ് മൊറാദാബാദിൽ വെച്ച് പിടിയിലായത്. രണ്ടാം വർഷ ബിഡിഎസ് വിദ്യാർത്ഥിയാണ് ഇയാൾ.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഐഎസ് ബന്ധമുള്ള...
അഹമ്മദാബാദ്: 2016-ൽ ഗുജറാത്തിലെ ഉനയിൽ ദളിത് യുവാക്കളെ ഗോരക്ഷാ പ്രവർത്തകർ പരസ്യമായി മർദ്ദിച്ച കേസിൽ അഞ്ചു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എന്നാൽ, കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നാല് പോലീസുകാർ ഉൾപ്പെടെ 35 പേരെ വെരാവൽ അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. പ്രതികൾക്കുള്ള ശിക്ഷാവിധി ചൊവ്വാഴ്ച പ്രസ്താവിക്കും.(Una Dalit Flogging Case, Court Convicts 5,...
ഹവാന: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്യൂബ, വിദേശത്തുള്ള തങ്ങളുടെ പൗരന്മാരോടും പ്രവാസികളോടും രാജ്യത്ത് നിക്ഷേപം നടത്താൻ ആഹ്വാനം ചെയ്തു (Cuba Invites Exiles For Investment). മുൻപ് ഭരണകൂടത്തോട് ശത്രുത പുലർത്തിയിരുന്ന പ്രവാസികൾക്ക് പോലും ക്യൂബയിൽ സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും ഇതിനായി "വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും" ക്യൂബൻ ഉപപ്രധാനമന്ത്രി ഓസ്കാർ പെരസ് ഒലിവ ഫ്രാഗ...
തൃശൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി ട്വന്റി20യുടെ ഡോ. വർഗീസ് ജോർജ് മത്സരിക്കും. ബി. ഗോപാലകൃഷ്ണൻ മത്സരിക്കുമെന്ന് ഉറപ്പിച്ചിരുന്ന സീറ്റാണ് അവസാന നിമിഷം ഘടകകക്ഷിയായ ട്വന്റി20ക്ക് വിട്ടുകൊടുത്തത്. ഇതോടെ മണ്ഡലത്തിൽ ഗോപാലകൃഷ്ണനായി തുടങ്ങിയിരുന്ന ചുവരെഴുത്തുകളും പ്രചാരണ പ്രവർത്തനങ്ങളും ബിജെപി പ്രവർത്തകർ നിർത്തിവെച്ചു.(B Gopalakrishnan will not have seat in Kodungallur, Unexpected...
മുംബൈ: വൈറ്റ് കോളർ ജോലികൾക്ക് പിന്നാലെ പായുന്ന യുവതലമുറയെ അമ്പരപ്പിച്ചുകൊണ്ട് മുംബൈയിൽ നിന്നൊരു പ്ലംബർ. വർഷം 18 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഹ്യുണ്ടായ് ക്രറ്റ കാറും സ്വന്തമായി കൃഷിഭൂമിയും ഉണ്ടെന്നുമുള്ള പ്ലംബറുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് (Mumbai Plumber 18 Lakh Income). റെഡ്ഡിറ്റിലൂടെ പുറത്തുവന്ന ഈ വിവരങ്ങൾ തങ്ങളുടെ കരിയർ തിരഞ്ഞെടുപ്പുകളെക്കുറിച്ച്...
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ്ണവില ഇന്ന് വർദ്ധിച്ചു. പവന് 880 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,16,320 രൂപയായി.(Kerala Gold price hiked, know about today's rate )
പവന് 880 രൂപ കൂടി 1,16,320 രൂപ എന്ന നിലയിലും, ഗ്രാമിന് 110...
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകി കേരള ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നൽകണമെന്ന യുവതിയുടെ ആഗ്രഹം കണക്കിലെടുത്ത് ജസ്റ്റിസ് എം.ബി. സ്നേഹലതയാണ് ചരിത്രപരമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.(High Court grants permission to wife to collect and store sperm of brain-dead...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ധർമ്മടത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.പി. അബ്ദുൾ റഷീദിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്നു. തളിപ്പറമ്പിലാണ് അബ്ദുൾ റഷീദിനെ മത്സരിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്.(Abdul Rasheed against CM Pinarayi Vijayan in Dharmadom, The battle is intensifying)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ...
വാഷിംഗ്ടൺ: യുഎസ്-ഇറാൻ തർക്കം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിൽ വൻ വിലവർധനവ് രേഖപ്പെടുത്തി (Global Oil Price Hike). തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര തടസ്സപ്പെട്ടതാണ്...