Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

digitalvoiceofkerala

വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിൻ്റെ ‘സൈക്കോ’ നാടകം പൊളിച്ച് പ്രോസിക്യൂഷൻ | Dr. Vandana Das murder

കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് മാനസിക വൈകല്യമുണ്ടെന്ന വാദം പ്രോസിക്യൂഷൻ കോടതിയിൽ അതിസമർത്ഥമായി പൊളിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അംഗീകരിച്ചാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി സന്ദീപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും.(Dr. Vandana Das murder case, Prosecution debunks accused Sandeep's...

ബ്രേക്ക് ഫാസ്റ്റില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ | Foods to Avoid in Breakfast

ഒരു മനുഷ്യന്‍റെ ആരോഗ്യത്തില്‍ പ്രധാനപ്പെട്ട ഘടകമാണ് രാവിലത്തെ ഭക്ഷണങ്ങള്‍. എന്നാല്‍ ബ്രേക്ക്ഫാസ്റ്റില്‍ ഒ‍ഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. (Foods to Avoid in Breakfast) ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ബ്രേക്ക്ഫാസറ്റില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു. ഫ്രൈ വിഭവങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ ക്ഷീണം ഉണ്ടാക്കുന്നതിന് കാരണമാകാമെന്നും പറയുന്നു. സാന്‍ഡ്വിച്ച് എളുപ്പത്തില്‍ കഴിക്കാവുന്നതും ഉണ്ടാക്കാനാവുന്നതും എന്നതാണ്...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ മത്സരിപ്പിക്കില്ല?: സ്ഥാനാർത്ഥിത്വം തടഞ്ഞുവച്ച് ഹൈക്കമാൻഡ് | Eldhose Kunnappilly

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റിൽ നിന്ന് എൽദോസ് കുന്നപ്പിള്ളിയെ മാറ്റിനിർത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. ലൈംഗിക പീഡനക്കേസ് നിലനിൽക്കുന്നതാണ് കേന്ദ്ര നേതൃത്വത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.(No seat for Eldhose Kunnappilly in Perumbavoor?) എൽദോസിന് പകരം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടം, മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡ്...

G സുധാകരനെതിരായ CPM റാലി: 500 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു | G Sudhakaran

-ആലപ്പുഴ: പാർട്ടി വിട്ട മുതിർന്ന നേതാവ് ജി. സുധാകരനെതിരെ സി.പി.എം. സംഘടിപ്പിച്ച ബഹുജന പ്രകടനത്തിന് പൊലീസിന്റെ പൂട്ട്. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഉൾപ്പെടെ പ്രകടനം നടത്തിയ 500 സി.പി.എം. പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.(CPM rally against G Sudhakaran, Police register case against...

കനാലിന് സമീപം മരത്തിൽ തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം; സംഭവം ഉത്തർപ്രദേശിൽ | Woman Body Found Sultanpur

സുൽത്താൻപൂർ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ കനാലിന് സമീപമുള്ള മരത്തിൽ 26 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ മുഞ്ചേഷ് നഗർ ക്രോസിംഗിന് സമീപമാണ് മൃതദേഹം കണ്ടത് (Married Woman Body Found Sultanpur). മൃതദേഹത്തിന്റെ പകുതിയോളം ഭാഗം കനാലിലെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയോധ്യ ജില്ലയിലെ ബിക്കാപൂർ സ്വദേശിനിയാണ് മരിച്ച യുവതിയെന്ന് പ്രാഥമിക...

SNDP യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടി: വെള്ളാപ്പള്ളിയുടെ അപ്പീൽ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും | Vellappally Natesan

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ വെള്ളാപ്പള്ളി നടേശൻ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. അടിയന്തരമായി ഹർജി കേൾക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(High Court to...

‘പ്രമുഖ നടന് വേദനിച്ചപ്പോൾ മാപ്പ് പറഞ്ഞ മുഖ്യമന്ത്രി എന്ത് കൊണ്ട് ആചാരാനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തിയതിന് മാപ്പുപറയുന്നില്ല?’: KC വേണുഗോപാൽ | Chief Minister

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ വ്യക്തമായ നിലപാടെടുക്കാതെ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എംപി. യുവതീപ്രവേശനം വേണമെന്ന് നിലപാട് ആവർത്തിച്ചപ്പോൾ മുഖ്യമന്ത്രിയോ മന്ത്രി കെ. രാജനോ എന്തുകൊണ്ട് മറുപടി നൽകിയില്ലെന്നും അദ്ദേഹം ചോദിച്ചു.(Why doesn't the Chief Minister, who apologized when a prominent actor was hurt, apologize...

എപ്‌സ്റ്റീൻ ബന്ധം ആരോപിച്ചു; ഹർദീപ് പുരിയുടെ മകൾ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു | Himayani Puri Defamation Case Epstein Files

ന്യൂഡൽഹി: വിവാദ അമേരിക്കൻ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടെന്ന ഓൺലൈൻ പ്രചാരണങ്ങൾക്കെതിരെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ മകൾ ഹിമയാനി പുരി ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു (Himayani Puri Defamation Case Epstein Files). തന്നെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ്...

‘സ്ഥാനാർത്ഥിത്വത്തിൻ്റെ അടിസ്ഥാനം ബന്ധുത്വമല്ല, PK ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനം’: KK രാഗേഷ് | TK Govindan

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ താല്പര്യമല്ലെന്നും സംഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.( Kinship is not the basis of candidacy, says KK...

TK ഗോവിന്ദനെ പുറത്താക്കി CPIM: PK ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനമെന്ന് KK രാഗേഷ് | TK Govindan

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങൾ തള്ളി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന്പുറത്താക്കി സി.പി.ഐ എം. പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഏതെങ്കിലും വ്യക്തിയുടെ താല്പര്യമല്ലെന്നും സംഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചെടുത്ത തീരുമാനമാണെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.(CPIM expels TK Govindan from...
- Advertisement -spot_img

Latest News

അൻവറിന്റെ ‘തൃണമൂൽ ലിസ്റ്റ്’ പുറത്ത്; കെ.കെ. രമയും ജി. സുധാകരനും ഉൾപ്പെടെ പ്രമുഖർ, ഞെട്ടി കേരള രാഷ്ട്രീയം | P.V. Anvar TMC

തിരുവനന്തപുരം: പി.വി. അൻവർ പാർട്ടി വിട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിന്റെ വെളിപ്പെടുത്തൽ (P.V. Anvar TMC). നിയമസഭാ തിരഞ്ഞെടുപ്പിന്...
- Advertisement -spot_img