പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ പി.കെ. ശശിക്ക് കൈപ്പത്തി ചിഹ്നം നൽകേണ്ടതില്ലെന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം പാർട്ടി നേതൃത്വം അംഗീകരിച്ചു. പ്രശ്നപരിഹാരത്തിനായി ശശിയോട് കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചതോടെയാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ ധാരണയായത്.(PK Sasi to contest in Ottapalam on independent symbol)
കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള...
കണ്ണൂർ: കോൺഗ്രസിനൊപ്പം നിൽക്കുന്ന ഇരിക്കൂർ മണ്ഡലം ഇത്തവണയും കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സജീവ് ജോസഫ് വീണ്ടും ജനവിധി തേടുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് അഡ്വ. മാത്യു കുന്നപ്പള്ളിയെയാണ്.(Assembly elections, Fighting rages in Irikkur)
1982 മുതൽ 2016 വരെ കെ.സി. ജോസഫ് തുടർച്ചയായി എട്ട് തവണ വിജയിച്ച...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 11 അംഗ സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ 97 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. കോൺഗ്രസിൽ നിന്നും ആർജെഡിയിൽ നിന്നും എൻഡിഎ പാളയത്തിലെത്തിയ പ്രമുഖർക്ക് പട്ടികയിൽ ഇടം ലഭിച്ചു.(BJP's third list of candidates out, Karamana Jayan in Thiruvananthapuram)
തിരുവനന്തപുരം...
കണ്ണൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കി. ഓഫീസ് നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകിയ ഉടമയെ ചിലർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഈ നടപടിയെന്ന് സ്ഥാനാർത്ഥി ആരോപിച്ചു.(V Kunhikrishnan's election committee office demolished, Complaint of threats)
ഓഫീസ് നിർമ്മാണത്തിനായി സ്ഥലം നൽകിയ...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാകുന്നു.ഇതിനെതിരെ മുതിർന്ന നേതാക്കൾ തന്നെ അതൃപ്തി രേഖപ്പെടുത്തി.(Shashi Tharoor against Congress leadership in candidate list)
സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പ്രക്രിയയിൽ താൻ ഭാഗമല്ലെന്ന് വ്യക്തമാക്കിയ തരൂർ, തീരുമാനങ്ങൾ എടുക്കുന്നവർ എല്ലാ വസ്തുതകളും പരിശോധിക്കണമായിരുന്നു എന്ന് നേതൃത്വത്തെ...
ബോസ്റ്റൺ: ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ജൂത-ഇസ്രായേൽ വിദ്യാർത്ഥികൾക്കെതിരെയുള്ള വിവേചനവും അധിക്ഷേപവും തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കോടതിയെ സമീപിച്ചു (Trump Sues Harvard University). യൂണിവേഴ്സിറ്റിക്ക് നൽകിയ ശതകോടിക്കണക്കിന് ഡോളറിന്റെ ഫെഡറൽ ഗ്രാൻ്റുകൾ തിരികെ വേണമെന്നാണ് ബോസ്റ്റൺ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
യൂണിവേഴ്സിറ്റി...
കണ്ണൂർ: പേരാവൂർ നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം തന്നെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പരസ്പര വിമർശനങ്ങളും ശക്തമാകുന്നു. ഇരിട്ടി താലൂക്ക് ഓഫീസിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുനേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചത്.(Political fight intensifies in Peravoor, KK Shailaja responds to Sunny Joseph's statement)
യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് കെ.കെ. ശൈലജയുടെ...
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സിപിഎമ്മിലെ പ്രമുഖ നേതാവായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ കൊഴുത്തത്.(Fighting intensifies in Taliparamba, Rebel threat to UDF)
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മുതിർന്ന നേതാവുമായ പി.കെ. ശ്യാമളയെ...
ഹവാന: ക്യൂബയുടെ രാഷ്ട്രീയ സംവിധാനത്തിലോ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനലിന്റെ കാലാവധിയിലോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ക്യൂബൻ സർക്കാർ വ്യക്തമാക്കി (Cuba US Talks). പ്രസിഡന്റ് ഡിയാസ്-കാനലിനെ അധികാരത്തിൽ നിന്ന് മാറ്റാൻ അമേരിക്ക ശ്രമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ക്യൂബ നിലപാട് വ്യക്തമാക്കിയത്. ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളും ഭരണാധികാരിയുടെ സ്ഥാനവും അമേരിക്കയുമായി ചർച്ച ചെയ്യേണ്ട...
പാലക്കാട് : മണ്ഡലത്തിൽ നിലവിൽ നടക്കുന്നത് അതിശക്തമായ ത്രികോണ മത്സരമാണ്. ഓരോ മുന്നണിയും നേരിടുന്ന പ്രധാന വെല്ലുവിളികളും സാധ്യതകളും ഒന്ന് പരിശോധിക്കാം.(Political changes and Assembly election, What Palakkad has to say)
ശോഭ സുരേന്ദ്രനെ വീണ്ടും കളത്തിലിറക്കിയതിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്താൻ കഴിഞ്ഞത് ബിജെപിക്ക്...
അടുപ്പിൽ വെച്ച പാത്രമെന്നോണം നമ്മുടെ ഭൂമി ചുട്ടുപൊള്ളുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം കഠിനമായ ഉഷ്ണതരംഗത്തിലൂടെയും റെക്കോർഡ് ഭേദിക്കുന്ന ചൂടിലൂടെയുമാണ് നാം കടന്നുപോകുന്നത്. കാട്ടുതീയും വരൾച്ചയും മനുഷ്യജീവന് ഭീഷണിയാകുന്ന...