തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനെ അവസാന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ 'എ' ഗ്രൂപ്പ് കടുത്ത പരസ്യ കലാപത്തിലേക്ക്. ഇതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാക്കൾ ദേശീയ നേതൃത്വത്തെ കണ്ട് കടുത്ത അതൃപ്തി അറിയിച്ചു.(Chandy Oommen exclusion Congress A Group Strongly Protests )
ബെന്നി ബഹനാൻ...
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പതിമൂന്ന് വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം വിജനമായ സ്ഥലത്ത് കുഴിച്ചുമൂടിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് കൂട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു (Coimbatore School Boys Murder). പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിലെ മദ്യാസക്തിയും അക്രമവാസനയും എത്രത്തോളം ഭയപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. കോയമ്പത്തൂരിലെ ഇരുഗൂർ സ്വദേശിയായ, പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഒരു ബാലനാണ് ക്രൂരമായി കൊല്ലപ്പെട്ടത്....
ടോക്കിയോ: സോഷ്യൽ മീഡിയയിലെ സൂപ്പർതാരമായ 'പഞ്ച്' എന്ന കുട്ടി കുരങ്ങിന്റെ കൂട്ടിലേക്ക് അതിക്രമിച്ചു കയറിയ രണ്ട് അമേരിക്കൻ സ്വദേശികളെ ജപ്പാൻ പോലീസ് അറസ്റ്റ് ചെയ്തു. ടോക്കിയോയുടെ പ്രാന്തപ്രദേശമായ ചിബയിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. കൂട്ടിലേക്ക് വേലി ചാടിക്കടന്ന റെയ്ഡ് ജഹാനായി ഡേയ്‌സൺ (24), ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ' എന്നല്ല, 'ജിന്റോ ജോൺ' എന്ന് അറിയപ്പെടുന്നതാണ് കോൺഗ്രസിന്റെ ഭംഗിയെന്ന് ജിന്റോ ജോൺ കുറിച്ചു.(Congress Leader Jinto John Indirectly Criticizes CM V D Satheesan Over Caste Alignment In Cabinet)
ജാതിവാലുകൾ...
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ച പാശ്ചാത്യ രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വലിയ രാഷ്ട്രീയ അസ്വസ്ഥതകൾക്കും തൊഴിൽ പ്രതിസന്ധികൾക്കും കാരണമാകുമോ എന്ന ചർച്ച സജീവമാകുന്നു (AI Job Disruption India Politics). പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സെഫോളജിസ്റ്റുമായ ജയ് മൃഗ്, സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിരൂപ് സർക്കാർ എന്നിവരുടെ വിലയിരുത്തൽ പ്രകാരം എഐയുടെ സ്വാധീനം എല്ലാ രാജ്യങ്ങളിലും...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ഗണ്മാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അതീവ നിർണ്ണായക നീക്കവുമായി പുതിയ യു.ഡി.എഫ് സർക്കാർ. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഈ മർദ്ദനക്കേസിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടു.(Gunmen assault case, New UDF Government Orders Re Investigation...
ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മേജർ ജനറൽ (റിട്ട.) ഭുവൻ ചന്ദ്ര ഖണ്ഡൂരി (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡെഹ്‌റാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അന്ത്യം (Bhuwan Chandra Khanduri Passed Away). ഇന്ത്യൻ സൈന്യത്തിലെ നീണ്ട സേവനത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹം രണ്ട്...
ലണ്ടൻ: പ്രശസ്ത ഹോളിവുഡ് താരം കിം കർദാഷിയാന്റെ വസ്ത്ര ബ്രാൻഡായ ‘സ്കിംസ്’ വസ്ത്രങ്ങളുടെ ഷിപ്‌മെന്റിൽ ഒളിപ്പിച്ച് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പോളിഷ് ട്രക്ക് ഡ്രൈവർക്ക് യു കെ കോടതി 13 വർഷവും ആറ് മാസവും തടവുശിക്ഷ വിധിച്ചു (Kim Kardashian Skims Cocaine Smuggling). ജാക്കൂബ് ജാൻ കൊങ്കൽ (40) എന്ന...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ജനപ്രിയ ഗ്യാരന്റിയായ കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി നാളെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. പദ്ധതി ജൂൺ 15ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചെങ്കിലും, ഏതൊക്കെ വിഭാഗം ബസുകളിലാണ് ആനുകൂല്യം ലഭിക്കുക, ദൂരപരിധി എത്രയായിരിക്കും തുടങ്ങിയ സാങ്കേതിക കാര്യങ്ങളിൽ...
ചെന്നൈ: ഐ.പി.എൽ 2026-ൽ ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ താവളത്തിൽ വെച്ച് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് യോഗ്യത നേടി. ചെപ്പോക്കിൽ നടന്ന വാശിയേറിയ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ വിജയം. മത്സരത്തിന് ശേഷം ചെന്നൈ കാണികളെ നോക്കി സി.എസ്.കെ.യുടെ വിഖ്യാതമായ 'വിസിൽ പോട്' ആംഗ്യം കാണിച്ചും തമാശയായി വെല്ലുവിളിച്ചും ഹൈദരാബാദ് ഓപ്പണർ...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ (PM-SHRI scheme) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ...