Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala

digitalvoiceofkerala

‘കെ-ഫോണിന് ഏകീകൃത ലൈസൻസുണ്ട്, ഇതുവരെ നൽകിയത് 99,970 കണക്ഷനുകൾ’: NK പ്രേമചന്ദ്രൻ MPയുടെ ചോദ്യത്തിന് പാർലമെൻ്റിൽ മറുപടിയുമായി കേന്ദ്രം | KFON

ന്യൂഡൽഹി: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എംപി എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകി കേന്ദ്ര സർക്കാർ. കെ-ഫോണിന് ആവശ്യമായ ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും കൃത്യമായ ഇടവേളകളിൽ സാങ്കേതിക പരിശോധനകൾ നടക്കാറുണ്ടെന്നും കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി പൊമ്മസാനി ചന്ദ്രശേഖർ വ്യക്തമാക്കി.(KFON has license, Union Government responds to MP's...

‘രണ്ട് കേസുകളിലും തെളിവുകളില്ല’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്ത്, SITക്ക് തിരിച്ചടി | Sabarimala

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകളിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങളുള്ളത്.(No evidence in both cases, Thanthri's bail order in Sabarimala gold theft case out) ശ്രീകോവിലിന് പുറത്തുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ സ്വർണം...

ചൂടിൽ പൊരിയുന്ന കേരളത്തെ തണുപ്പിക്കാൻ മഴയെത്തുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Rains

തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 21 മുതൽ കേരളത്തിൽ മഴ സജീവമാകും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(Rains are coming to cool down Kerala, Yellow alert in various districts) ഫെബ്രുവരി 21ന് തിരുവനന്തപുരം,...

വർക്കലയിൽ 400 കിലോ പഴകിയ മീൻ പിടികൂടി | Fish

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽ വിഭവങ്ങൾ കഴിച്ചവർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ മത്സ്യവിപണികളിൽ പരിശോധന കർശനമാക്കി. വർക്കല പുന്നമൂട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ദിവസങ്ങളോളം പഴക്കമുള്ളതും രാസപദാർത്ഥങ്ങൾ ചേർത്തതുമായ മീനുകളാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത്.(400 kg of stale fish seized in Varkala) കണവ, ഞണ്ട്, ചൂര, ചെങ്കലവ...

അനിൽ അംബാനിക്ക് വീണ്ടും ED സമൻസ്: അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം | Anil Ambani

ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ അന്വേഷണം കടുപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഫെബ്രുവരി 26-ന് ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാൻ അദ്ദേഹത്തിന് പുതിയ സമൻസ് നൽകി.(Anil Ambani summoned by ED again, Must appear for questioning) ടീന അംബാനിക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് അനിൽ...

‘എന്ത് തരം സംസ്‌കാരമാണ് നിങ്ങൾ വളർത്തിയെടുക്കുന്നത്?’: തെരഞ്ഞെടുപ്പിന് മുൻപ് നൽകുന്ന സൗജന്യങ്ങൾ ചോദ്യംചെയ്ത് സുപ്രീംകോടതി | Elections

ന്യൂഡൽഹി: വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സൗജന്യ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാർ നൽകുന്ന സൗജന്യങ്ങളെ പരാമർശിച്ച്, "സൗജന്യ ഭക്ഷണം, വൈദ്യുതി, സൈക്കിൾ... ഇങ്ങനെയുള്ള വിതരണത്തിലൂടെ എന്തുതരം സംസ്‌കാരമാണ് നിങ്ങൾ വളർത്തിയെടുക്കുന്നത്" എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.(What kind of culture is this, Supreme...

പക തീർക്കാൻ ഹോസ്റ്റലിൽ താമസിച്ച് ആസൂത്രണം: ഹൈദരാബാദിൽ ഗർഭിണിയായ മുൻഭാര്യയെ യുവാവ് കുത്തിക്കൊന്നു | Stabs

ഹൈദരാബാദ്: വിവാഹമോചനത്തിന് പിന്നാലെ ഉണ്ടായ പകയെത്തുടർന്ന് യുവതിയെ മുൻ ഭർത്താവ് വീടിനുള്ളിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി. വനസ്ഥലിപുരം സ്വദേശിനിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ സുനിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.(Man stabs pregnant ex-wife to death in Hyderabad) കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. 2022-ൽ...

വിവാദമായ ആറന്മുള ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിങ് ക്ലസ്റ്റർ പദ്ധതിയിൽ നിന്ന് പിന്മാറി സംസ്ഥാന സർക്കാർ | State government

തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് വഴിമാറിയ ആറന്മുള ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. പദ്ധതിയുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം വിവരാവകാശ രേഖയിലൂടെയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.(State government withdraws from controversial Aranmula Electronics Manufacturing Cluster project) പരിസ്ഥിതി ലോലമായ ആറന്മുള പുഞ്ചയിലെ നിലം നികത്തുന്നതിനെതിരെ കൃഷി വകുപ്പും...

മന്ത്രവാദിനിയെന്ന് സംശയം: യുവതിയെയും നവജാതശിശുവിനെയും ജീവനോടെ കത്തിച്ചു; 4 പേർ അറസ്റ്റിൽ | Witch

റാഞ്ചി: മന്ത്രവാദിനിയാണെന്ന സംശയത്തെത്തുടർന്ന് ജാർഖണ്ഡിൽ 32 വയസ്സുകാരിയായ ജ്യോതി സിങ്കുവിനെയും രണ്ട് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയും നാട്ടുകാർ ചുട്ടുകൊന്നു. കുമാർദുങ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കലൈയ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ ജ്യോതിയുടെ ഭർത്താവ് കോൽഹൻ സിങ്കുവിനും ഗുരുതരമായി പൊള്ളലേറ്റു.(Woman and newborn burned alive by being called a witch) ജ്യോതി സിങ്കു...

‘ലൗ ജിഹാദ് ഒരു കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട’: രാജീവ് ചന്ദ്രശേഖർ | The Kerala Story 2

തിരുവനന്തപുരം: ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും, എന്നാൽ പ്രത്യേക സമുദായത്തിന്റെ വോട്ട് നേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(If CM does not like The Kerala Story 2, don't...
- Advertisement -spot_img

Latest News

IRIS ദെനയ്ക്ക് പിന്നാലെ മറ്റൊരു ഇറാനിയൻ കപ്പലിനും ഭീഷണി: ശ്രീലങ്കൻ തീരത്തും യുദ്ധഭീതി പടരുന്നു | Iranian ship

കൊളംബോ: സമുദ്രമധ്യത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദെനയെ അമേരിക്കൻ ആണവ അന്തർവാഹിനി തകർത്തതിന് പിന്നാലെ, കൊളംബോ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാന്റെ സൈനിക ടാങ്കർ 'ബുഷെഹറും' ആക്രമണ...
- Advertisement -spot_img