ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. മാർച്ച് 30-ന് ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചതിനെത്തുടർന്നാണ് അദ്ദേഹം പാർലമെന്റിന്റെ ഉപരിസഭയിലേക്ക് എത്തുന്നത് (Nitish Kumar Rajya Sabha Oath). സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബീഹാർ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹയും സമ്രാട്ട് ചൗധരിയും...
ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിരോധന ഉത്തരവും ലംഘിച്ച് പോളിംഗ് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഷാനിമോൾക്ക് പുറമെ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൂച്ചാക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.(Violation of prohibitory order, Case filed against Shanimol Usman, LDF and NDA workers )
പോളിംഗ്...
ലണ്ടൻ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായുണ്ടായ ആഗോള പ്രതിസന്ധികൾക്ക് ശേഷം ബ്രിട്ടൻ പുതിയൊരു വികസന പാത സ്വീകരിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ വ്യക്തമാക്കി (Keir Starmer Iran War Statement). ഇറാൻ യുദ്ധം ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു നിർണ്ണായക വഴിത്തിരിവാകണമെന്നും, കൂടുതൽ അപകടകരമാകുന്ന ലോകസാഹചര്യങ്ങളെ നേരിടാൻ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും സൈനികശക്തിയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വാഗ്ദാനം...
കൊച്ചി: കേരളത്തിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ 30 വർഷത്തിനിടെ മുന്നണി കാഴ്ചവെച്ച ഏറ്റവും മികച്ച സംഘടനാ പ്രവർത്തനമാണ് ഇത്തവണ നടന്നതെന്നും വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു.(There will be a 'clean sweep' in 5 districts, says VD Satheesan)
തന്റെ...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1120 രൂപ കൂടി 1,12,200 രൂപ എന്ന നിലയിലും, ഗ്രാമിന് 140 രൂപ കൂടി 14,025 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...
ജറുസലേം: പാകിസ്ഥാനിൽ നാളെ നടക്കാനിരിക്കുന്ന നിർണ്ണായക സമാധാന ചർച്ചകൾക്ക് മുൻപേ, യുഎസും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ കടുത്ത പ്രതിസന്ധിയിലേക്ക് (US Iran Peace Talks Pakistan). ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം ഇറാൻ ലംഘിച്ചതായി വാഷിംഗ്ടൺ ആരോപിച്ചു. അതേസമയം, ലബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന്...
കൊൽക്കത്ത: ഹുമായൂൺ കബീറിന്റെ പാർട്ടിയുമായുള്ള ഹ്രസ്വകാല സഖ്യം അവസാനിപ്പിച്ച് എഐഎംഐഎം. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്ന് എഐഎംഐഎം അറിയിച്ചു.(AIMIM severs ties with Humayun Kabir’s party in West Bengal )
വെള്ളിയാഴ്ച പുലർച്ചെ എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിലാണ് പാർട്ടി നയം വ്യക്തമാക്കിയത്. ഹുമായൂൺ കബീർ നടത്തിയ വിവാദ...
ഭോപ്പാൽ: നർമ്മദാനദിയിൽ മതപരമായ ചടങ്ങിന്റെ ഭാഗമായി ആയിരക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിവിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. വിശ്വാസം, പരിസ്ഥിതി ഉത്തരവാദിത്തം, വിഭവങ്ങളുടെ പാഴാക്കൽ എന്നിവയെക്കുറിച്ച് രാജ്യവ്യാപകമായ ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.(Outrage after 11,000 litres of milk poured into the Narmada)
നർമ്മദാ നദീതീരത്ത് നടന്ന ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ്...
മാച്ചു പിച്ചുവിനെക്കുറിച്ച് നമുക്കെല്ലാം അറിയാം. പഠിക്കുമ്പോഴും ഒക്കെ നാം ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉള്ള സ്ഥലമാണിവിടം. എന്നാൽ ഇതിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ഒരു കഥയുണ്ട്. ആ കുഞ്ഞി രഹസ്യം ആണ് ഇന്ന് പറയാൻ പോകുന്നത്. അവിശ്വസനീയമായ ആ കഥയുടെ ഉത്ഭവം ഫ്രഞ്ച് എഞ്ചിനീയർ ഡേവിഡ് ക്രെസ്പിയാണ്.(The secret door of...
ടെൽ അവീവ്: ഇസ്രയേലിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനവുമായി പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പിശാചാണെന്നും മനുഷ്യത്വത്തിന് ശാപമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാൻ-അമേരിക്ക വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകുന്നതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളെ തുടർന്നാണ് പാക് മന്ത്രിയുടെ ഈ കടന്നാക്രമണം.(Pak's Khawaja Asif Calls Israel Cancerous State, Netanyahu slams the...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് ആറ് സീറ്റുകൾ വരെ ലഭിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ (CPM Kottayam Election Review 2026)....