വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസിന്റെ' ആദ്യ യോഗം വാഷിംഗ്ടണിൽ നടന്നു. ഗാസയുടെ പുനർനിർമ്മാണത്തിനായി കഴിഞ്ഞ സെപ്റ്റംബറിൽ രൂപീകരിച്ച ഈ സംഘടന ഭാവിയിൽ ആഗോള സംഘർഷങ്ങൾ പരിഹരിക്കാനുള്ള പ്രധാന വേദിയാകുമെന്നും ഐക്യരാഷ്ട്രസഭയെക്കാൾ പ്രാധാന്യം ഇതിന് കൈവരുമെന്നും ട്രംപ് അവകാശപ്പെട്ടു.(Board of Peace will be more important forum...
ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മോചനത്തിനായി രണ്ട് തവണ 'ഡീൽ' വാഗ്ദാനം ചെയ്തിരുന്നതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ രാഷ്ട്രീയ ഉപദേശകൻ റാണ സനാഉള്ള വെളിപ്പെടുത്തി (Imran Khan Refused Political Deal). എന്നാൽ ഈ വാഗ്ദാനങ്ങൾ ഖാൻ നിരസിച്ചുവെന്നും സനാഉള്ള അവകാശപ്പെട്ടു.
ഇമ്രാൻ ഖാനുമായി രാഷ്ട്രീയ ധാരണയിലെത്താൻ രണ്ട്...
ഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികൾ തേടുന്ന ഈ തലമുറയുടെ മുന്നിലേക്ക് അവതരിക്കപ്പെട്ട ഒരു ഡിറ്റിങ് രീതിയാണ് 'പ്ലാസ്റ്റിക് ഈറ്റിംഗ്' അഥവാ 'ക്ലിങ് റാപ്പ് ഡയറ്റ്. അങ്ങ് ചൈനയിൽ ഇന്ന് ട്രെന്‍റിംഗാണ് ഈ രീതിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. (Plastic Wrap Weight Loss Trend)
ചൈനയിലെ പ്രധാന സമൂഹ മാധ്യമങ്ങളായ ഡൂയിൻ, ടിക് ടോക്ക്, എക്സ് തുടങ്ങിയവയിലെല്ലാം...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെക്കോർഡ് ഉയരത്തിൽ ആണ് സ്വർണ്ണം. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 800 രൂപയുടെ ഇടിവാണ് ഇന്ന് രാവിലെ ഉണ്ടായത്. ഗ്രാമിന് 100 രൂപയും കുറഞ്ഞു.(Kerala Gold price lowered, know about today's rate)
പവന് 1,14,520 രൂപ, ഗ്രാമിന് 14,315...
വാഷിംഗ്ടൺ ഡി.സി.: അന്യഗ്രഹജീവികളെയും പറക്കും തളികകളെയും (UFO/UAP) സംബന്ധിച്ച സർക്കാർ ഫയലുകൾ കണ്ടെത്തി പരസ്യപ്പെടുത്താൻ ഫെഡറൽ ഏജൻസികൾക്ക് നിർദ്ദേശം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump UFO Files Release Order). പതിറ്റാണ്ടുകളായി അമേരിക്കൻ ജനത ആവശ്യപ്പെടുന്ന കാര്യമാണിതെന്നും പൊതുജനങ്ങളുടെ വലിയ താൽപ്പര്യം മുൻനിർത്തിയാണ് ഈ തീരുമാനമെന്നും ട്രംപ് തന്റെ ട്രൂത്ത്...
മലപ്പുറം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിലമ്പൂർ ഡിവൈഎസ്പി വി.വി. ലതീഷിനാണ് അന്വേഷണ ചുമതല. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ പ്രതിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.(POCSO case...
ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിന് പിന്നാലെ ജില്ലയിൽ വീണ്ടും സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഗൃഹനാഥന്റെ കയ്യിലെ മുറിവിൽ നിന്ന് ചില്ലുകഷ്ണങ്ങൾ നീക്കം ചെയ്യാതെ തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.(Wound stitched without removing the glass...
തൃശൂർ: പ്രശസ്ത മലയാളം റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. പ്രമുഖ എഴുത്തുകാരി നവമിതയാണ് വധു. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹമായിട്ടായിരിക്കും ചടങ്ങുകൾ നടക്കുക.(Rapper Vedan's wedding on the 24th, the announcement was made by MV Govindan)
തൃശൂരിൽ വെച്ച് ലളിതമായി വിവാഹം നടത്താനായിരുന്നു ഇരുവരുടെയും...
വ്യത്യസ്തമായ പല ഫാഷനുകളും ഇപ്പോൾ പുറത്തിറങ്ങാറുണ്ട്. അങ്ങനെ ഇറങ്ങിയ കരിഞ്ഞ അടയാളമുള്ള ഒരു വെള്ള ഷർട്ടാണ് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. കരിഞ്ഞ അടയാളമുള്ള ഈ വെള്ള ഷർട്ട് 'വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക് ഷർട്ട്' എന്ന പേരിലാണ് വിപണിയിലിറക്കിയിരിക്കുന്നത്. ഈ ഷർട്ടിന്റെ വിലയാണ് എല്ലാവരെയും ഒരുപോലെ അതിശയിപ്പിച്ചിരിക്കുന്നത്. 1,139 ഡോളറാണ് ഇതിന്റെ വില, അതായത് ഏകദേശം...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് എസ്. ജയശ്രീ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. സ്വർണ്ണപ്പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്നും ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ വിശദീകരിക്കുന്നു.(Never been to Sabarimala, S Jayashree submits affidavit to Supreme Court in...
മഞ്ഞുമൂടികിടക്കുന്ന ഒരു ഗ്ലേസിയർ, അതിന്റെ ഒരു വശത്തുകൂടി രക്തത്തിന്റെ നിറത്തിൽ ചെറിയ ചാലൊഴുകുന്നു (Blood Falls in Antarctica). ഒരേസമയം കണ്ണിനുകുളിർമയും അതുപോലെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന...