തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ഇതിൽ നാലുപേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിനായി സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.(Mundathikode blast, 7 of the dead identified; Bodies of 4 handed...
ലാഹോർ: രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 26 ലക്ഷത്തിലധികം അഫ്ഗാൻ പൗരന്മാരെ പാകിസ്താൻ നാടുകടത്തി. സ്ത്രീകളും കുട്ടികളും...