റായ്പൂർ: ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കിടെയുണ്ടായ കുഴിബോംബ് (IED) സ്‌ഫോടനത്തിൽ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു (Chhattisgarh Blast News). കാങ്കർ - നാരായൺപൂർ അതിർത്തിക്ക് സമീപമാണ് ദാരുണമായ സംഭവം നടന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ മറ്റൊരു ജവാന്റെ നില ഗുരുതരമായി തുടരുകയാണ്.
മാവോയിസ്റ്റുകൾ ഒളിപ്പിച്ചു വെച്ചിരുന്ന കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്‌ഫോടനമുണ്ടായത്....
ടെഹ്‌റാൻ: അമേരിക്ക തുടർച്ചയായി 13-ാം രാത്രിയും ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് പുതിയ ഡ്രോൺ...