Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

Dead body

പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം: അന്വേഷണം | Dead body

ആലപ്പുഴ: പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന് പിന്നിലായി തീരദേശ റെയിൽവേ പാളത്തിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.(Unknown dead body found near Punnapra railway track, Investigation) ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ്...

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി: രണ്ടാഴ്ചത്തെ പഴക്കം | Dead body

എറണാകുളം: കോതമംഗലം കോട്ടപ്പടി പുത്തൻകുളത്തെ കോട്ടേപ്പാടം പാടശേഖരത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പാടത്ത് പുല്ല് മുറിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.(Two weeks old dead body found in Ernakulam, investigation ) മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ ആളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ,...

കൊടുവള്ളിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം | Dead body

കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മൽ മഹേഷ് കുമാർ (47) ആണ് മരിച്ചത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നൽകിയ വിവരമനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.(3 days old dead body of man found inside house) മഹേഷ്...

അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി: സംഭവം ആലപ്പുഴയിൽ, പരാതി നൽകി നാട്ടുകാർ, കസ്റ്റഡിയിൽ | Dead body

ആലപ്പുഴ: കുത്തിയതോട് പള്ളിത്തോടിന് സമീപം മരിച്ച അമ്മയുടെ മൃതദേഹം ആരുമറിയാതെ വീടിനുള്ളിൽ കുഴിച്ചുമൂടിയ മകൻ പിടിയിൽ. തുറവൂർ മനക്കോടം സ്വദേശിനി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയത്. സംഭവത്തിൽ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Son buries mother's dead body in Alappuzha without anyone knowing) കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാധയെ പുറത്തുകാണാതിരുന്നതിനെത്തുടർന്ന് സംശയം...

വൈറ്റിലയിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി?: മുഖത്തടക്കം മുറിവുകൾ | Dead body

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. ഇന്ന് രാവിലെയാണ് ലോക്കോ പൈലറ്റിന്റെ സന്ദേശത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.(Dead body found near railway track is suspected to be of Kottayam native) മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിലെ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ...
- Advertisement -spot_img

Latest News

എറണാകുളം ഈസ്റ്റ് വാഴപ്പള്ളിയിൽ മധ്യവയസ്കനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി | Muvattupuzha man dead canal

കൊച്ചി: എറണാകുളം ഈസ്റ്റ് വാഴപ്പള്ളിയിൽ പെരിയാർവാലി കനാലിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി (Muvattupuzha man dead canal). മൂവാറ്റുപുഴ സ്വദേശി മുത്തുപതിക്കൽ വീട്ടിൽ പത്രോസ് (കുഞ്ഞിമോൻ...
- Advertisement -spot_img