Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

Dead

കടയ്ക്കലിൽ ഒൻപതാം ക്ലാസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം, അന്വേഷണം ആരംഭിച്ചു | Dead

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. 14 വയസ്സുകാരിയെയാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Ninth grader found dead inside house, Family in shock) ഇന്നലെ രാവിലെ പഠിക്കാനായി മുറിയിൽ കയറിയതായിരുന്നു പെൺകുട്ടി. ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷണത്തിനായി വിളിക്കാൻ...

തിരുവനന്തപുരത്ത് നിന്ന് ചികിത്സയ്‌ക്കെത്തി: കൊച്ചിയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ, കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം | Dead

കൊച്ചി: നഗരത്തെ നടുക്കി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടക വീട്ടിലാണ് രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(5 members of a family found dead in Kochi) മരിച്ചവരിൽ...

പയ്യോളിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി | Dead

കോഴിക്കോട്: പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മാധവി (88), മകൻ സജീഷ് എന്നിവരാണ് മരിച്ചത്. രാവിലെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.(Mother and son found dead inside house in Kozhikode ) മാധവിയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോലീസ്...

മാങ്കാവിൽ 18-കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Dead

കോഴിക്കോട്: മാങ്കാവിൽ തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശിയായ വേൽരാജ് (18) എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാങ്കാവിലെ ആളൊഴിഞ്ഞ പറമ്പിലുള്ള താൽക്കാലിക ഷെഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.(18-year-old found dead in Kozhikode ) വേൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവ് പരിസരത്ത് ആക്രി കച്ചവടം നടത്തിവരികയാണ്. യുവാവിന് നേരത്തെ തന്നെ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി...

പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: കൂടെ ഉണ്ടായിരുന്നയാൾ തൂങ്ങിമരിച്ച നിലയിൽ | Dead

കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, കൂടെയുണ്ടായിരുന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെ.വി. സീമ (50) ആണ് ലോഡ്ജ് മുറിയിൽ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന അയ്യോത്തെ കടേൽപറമ്പിൽ വീട്ടിൽ കെ.പി. വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Woman's body found in lodge, Man found dead...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img