സ്വകാര്യതയുമായി ബന്ധപ്പെട്ട വ്യാപകമായ പരാതികളെത്തുടർന്ന്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ പബ്ലിക് അക്കൗണ്ടുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് എഐ ചിത്രങ്ങൾ നിർമ്മിക്കാൻ അനുവദിക്കുന്ന ഫീച്ചർ മെറ്റ പിൻവലിച്ചു (Meta AI Muse Image). 'മ്യൂസ് ഇമേജ്' എന്ന് പേരിട്ടിരുന്ന ഈ ഫീച്ചർ പുറത്തിറക്കി ദിവസങ്ങൾക്കുള്ളിലാണ് കമ്പനി പിൻവലിക്കാൻ തീരുമാനിച്ചത്. ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമസ്ഥരായ മെറ്റാ സുപ്പർ ഇന്റലിജൻസ് ലാബ്സിൽ...
വാഷിംഗ്ടൺ: യുദ്ധമേഖലകളിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ ലൊക്കേഷൻ വിവരങ്ങൾ വാണിജ്യാടിസ്ഥാനത്തിലുള്ള പരസ്യ ഏജൻസികളിൽ നിന്ന് ചോർത്തി ശത്രുക്കൾ അവരെ ലക്ഷ്യമിടുന്നതായി യുഎസ് സെൻട്രൽ കമാൻഡിന്റെ (Centcom) വെളിപ്പെടുത്തൽ (US Military Location Data Adtech). യുഎസ് ഡെമോക്രാറ്റിക് സെനറ്റർ റോൺ വൈഡൻ പുറത്തുവിട്ട പെന്റഗൺ കത്തിലാണ്, നിലവിൽ ഇറാനുമായി സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖല...
ചെന്നൈ: കോൺഗ്രസിന്റെ അടിസ്ഥാനതല സംഘടനാ ശക്തി വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന "സംഘടനാ സൃജൻ അഭിയാൻ" പരിപാടിയുടെ ഭാഗമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച തമിഴ്‌നാട്...