തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവാർത്തകളുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സൈബർ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി.
ഇന്ന് രാവിലെ 9.30ഓടെ ആലക്കോട് സൈബർ പൊലീസ് സംഘമാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ ചുമതലയുള്ള ഐജി പി. പ്രകാശിന്...
കാസർകോട്: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) ഹാക്കിംഗ് സംബന്ധിച്ച ആരോപണങ്ങൾ ഗൗരവതരമാണെന്നും അത് പാർട്ടിക്കുള്ളിലെ ചർച്ചയായി ഒതുക്കാൻ കഴിയില്ലെന്നും കോൺഗ്രസ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ (Rajmohan...