Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

Cyber Crime News Malayalam

കോട്ടക്കലിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; യുവാവ് പിടിയിൽ, ഉപകരണങ്ങൾ പിടിച്ചെടുത്തു | Kottakkal Parallel Exchange Case

കോട്ടക്കൽ: കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന പുത്തൂർ ആട്ടീരി വടക്കേതിൽ സൽമാനുൽ ഫാരിസിനെ (35) പോലീസ് അറസ്റ്റ് ചെയ്തു (Kottakkal Parallel Exchange Case). കോട്ടക്കൽ ഇൻസ്‌പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഏകദേശം മൂന്ന് മാസത്തോളമായി ഇയാൾ ഈ തട്ടിപ്പ് നടത്തിവരികയായിരുന്നു. ഗൾഫിലുള്ള മറ്റൊരു വ്യക്തിയുടെ സഹായത്തോടെയാണ്...

ആർ.ടി.എ ചലാൻ എന്ന പേരിൽ വ്യാജ ലിങ്ക്; ആന്ധ്രയിൽ എം.എൽ.എയ്ക്ക് 12 ലക്ഷം രൂപ നഷ്ടമായി | Andhra MLA Online Fraud

അമരാവതി: ആന്ധ്രപ്രദേശിലെ പോളവരം മണ്ഡലത്തിൽ നിന്നുള്ള ജനസേന പാർട്ടി എം.എൽ.എ ചിരി ബാലരാജു ഓൺലൈൻ തട്ടിപ്പിനിരയായി (Andhra MLA Online Fraud). റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) ചലാൻ അടയ്ക്കാനുള്ള സന്ദേശമെന്ന വ്യാജേന ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 12 ലക്ഷം രൂപ നഷ്ടപ്പെട്ടു. എം.എൽ.എയുടെ വാട്സാപ്പിലേക്കാണ് ആർ.ടി.എ ചലാൻ...

യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാസർകോട് സ്വദേശി സൈബർ പോലീസിന്റെ പിടിയിൽ | Kasaragod Cyber Police Arrest

കാസർകോട്: ഇരിയണ്ണി സ്വദേശിനികളായ മൂന്ന് യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Kasaragod Cyber Police Arrest). ഇരിയണ്ണി ബേപ്പ് നിട്ടൂർമൂലയിലെ പി. അനൂപിനെയാണ് കാസർകോട് സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ എച്ച്. മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ മാർച്ച് 11 മുതൽ...
- Advertisement -spot_img

Latest News

കോട്ടക്കലിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; യുവാവ് പിടിയിൽ, ഉപകരണങ്ങൾ പിടിച്ചെടുത്തു | Kottakkal Parallel Exchange Case

കോട്ടക്കൽ: കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന പുത്തൂർ ആട്ടീരി വടക്കേതിൽ സൽമാനുൽ ഫാരിസിനെ (35) പോലീസ് അറസ്റ്റ് ചെയ്തു (Kottakkal Parallel...
- Advertisement -spot_img