ടെഹ്‌റാൻ: ഇറാന്റെ മേൽ ചുമത്തിയിട്ടുള്ള അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്സ്‌ചേഞ്ചായ 'നോബിറ്റെക്സ്' നിയന്ത്രിക്കുന്നത് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഖറാസി കുടുംബമാണെന്ന് റോയിട്ടേഴ്സ് അന്വേഷണ റിപ്പോർട്ട് (Nobitex Iran Crypto Exchange IRGC Sanctions). ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനിയുമായി അടുത്ത ബന്ധമുള്ള...
റേവാരി: ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. ഹരിയാനയിലെ റേവാരി സ്വദേശിയായ മോനുവിനെ (21) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കനാലിൽ...