Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala

Crime

അമ്മയോട് ക്രൂരത: 70 വയസ്സുകാരിയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; മരുന്നും വസ്ത്രവും പോലും നൽകാൻ വിസമ്മതം | Cruelty to mother

തിരുവനന്തപുരം: മംഗലപുരം ഇടവിളകത്ത് എഴുപത് വയസ്സുള്ള മാതാവിനെ സ്വന്തം വീട്ടിൽ നിന്ന് മകൾ പുറത്താക്കി. പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം അഭ്യർത്ഥിച്ചിട്ടും സലീല എന്ന വയോധികയെ വീട്ടിൽ കയറ്റാൻ മകൾ സജ തയ്യാറായില്ല.(Cruelty to mother, Daughter throws 70-year-old woman out of house) സലീലയെ മകളുടെ ഭർത്താവ് മുൻപ് ഉപദ്രവിച്ചിരുന്നു. ഈ...

ഇൻഡോറിൽ ക്ഷേത്രപൂജാരിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി | Indore Temple Priest Death

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 37 വയസ്സുകാരനായ ക്ഷേത്രപൂജാരിയെ ഉള്ളിൽ നിന്ന് പൂട്ടിയ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി (Indore Temple Priest Death). ലസൂഡിയ മേഖലയിലെ രാമക്ഷേത്രത്തിൽ പൂജാരിയായിരുന്ന സതീഷ് ശർമ്മയാണ് കൊല്ലപ്പെട്ടത്. ഖജ്‌റാന പോലീസ് സ്റ്റേഷൻ പരിധിയിലെ മഹാലക്ഷ്മി നഗറിന് സമീപമുള്ള മൈതാനത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച...

വിവാഹാഭ്യർത്ഥന നിരസിച്ചു; ആഗ്രയിൽ എച്ച്ആർ മാനേജറെ കാമുകൻ കൊലപ്പെടുത്തി തല കനാലിലെറിഞ്ഞു | Agra HR Manager Murder

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന് 30-കാരിയായ എച്ച്ആർ മാനേജറെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി (Agra HR Manager Murder). സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജറായ മിങ്കി ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇതേ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മിങ്കിയെ വിവാഹം കഴിക്കാൻ വിനയ് താൽപ്പര്യപ്പെട്ടിരുന്നെങ്കിലും അവർ അത്...
- Advertisement -spot_img

Latest News

‘വധശിക്ഷ വേണം, നിയമപോരാട്ടം തുടരും’: ഹൃദയം നീറി ഡോക്ടർ വന്ദന ദാസിൻ്റെ കുടുംബം, ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ | Dr. Vandana Das

തിരുവനന്തപുരം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തി പ്രോസിക്യൂഷൻ. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന...
- Advertisement -spot_img