കൊച്ചി: അങ്കമാലിയിൽ കാറിടിച്ചു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടറെ ഒളിവിൽ കഴിയാൻ സഹായിച്ച പിതാവ് പിടിയിൽ. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് തോമസിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് ശേഷം ഒളിവിൽ പോയ സിറിയക്കിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.(Jaslia's death, Father...
തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.(Rape case, Plea demanding cancellation of Rahul Mamkootathil's anticipatory bail in court today)
കേസിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ വാട്സ്ആപ്പ് വഴി...
ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകുർണൂലിൽ പരീക്ഷ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ 16 വയസ്സുകാരി പെൺകുട്ടി ശുചിമുറിയിൽ പ്രസവിച്ചു (Telangana Minor Girl Gives Birth). ഒരു റെസിഡൻഷ്യൽ സ്കൂളിലെ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. തിങ്കളാഴ്ച പരീക്ഷ എഴുതിയ ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അമ്മ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഡോക്ടർമാർ സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചതിനെത്തുടർന്ന്...
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം...
കൊല്ലം: ഉത്സവത്തിനിടെയുണ്ടായ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട ഹരികൃഷ്ണന്റെ വേർപാടോടെ അനാഥമായത് ഒരു കുടുംബം മാത്രമല്ല, പ്രതീക്ഷകൾ കൂടിയാണ്. രോഗബാധിതരായ അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഈ 18 വയസ്സുകാരൻ.(An 18-year-old was killed in a mob lynching during a festival in Kollam)
രാജ്യത്തെ സേവിക്കണമെന്ന ഉറച്ച ആഗ്രഹത്തോടെ പട്ടാളക്കാരനാകാൻ...
സ്റ്റാർക്ക്: ട്രാഫിക് പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ തന്നെ സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ചു കൊന്ന കേസിൽ പ്രതി ബിള്ളി ലിയോൺ കിയേഴ്സിന്റെ (53) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി (Billy Leon Kearse Execution Florida). ചൊവ്വാഴ്ച വൈകുന്നേരം 6:24-ന് ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വെച്ച് മാരകമായ മരുന്നു കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്. 2025-ൽ...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ യു.എൻ അംബാസഡർ നിക്കി ഹാലി എന്നിവരെ വധിക്കാൻ ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ വിചാരണ നേരിടുന്ന പാകിസ്ഥാൻ പൗരൻ ആസിഫ് മർച്ചന്റാണ് (47) ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.(Pak Man Accused Of Plotting To...
കൊച്ചി: അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് പി. ജോർജ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് പോലീസിന്റെ നീക്കം.(Jaslia's death, Lookout circular to be issued for the accused)
പ്രതിയെ...
ഇടുക്കി: ധീരജ് വധക്കേസിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വിവാദ പരാമർശവുമായി ഇടുക്കി ഡി.സി.സി മുൻ പ്രസിഡന്റ് ജോയ് തോമസ്. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിലാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പരാമർശങ്ങൾ അദ്ദേഹം നടത്തിയത്. ധീരജിന്റെ മരണത്തിന് പിന്നിൽ സി.പി.എം ആണെന്നും ഇതിന്റെ പാപഭാരം കെ.എസ്.യു പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയായിരുന്നുവെന്നും ജോയ് തോമസ് ആരോപിച്ചു.(What...
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി തുർക്ക്മെനിസ്ഥാൻ സ്വദേശിനിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു (Turkmenistan Woman Murder). നേരത്തെ ഡൽഹി സ്വദേശിനി അർച്ചിത അറോറ എന്ന പേരിലാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നതെങ്കിലും, വിശദമായ അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് തെളിയുകയായിരുന്നു. കൊല്ലപ്പെട്ടത് തുർക്ക്മെനിസ്ഥാൻ സ്വദേശിനിയായ മുഹബത്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 15 വർഷമായി...
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഉത്തരവിന് (Iran US Conflict 2026 Update) പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...