പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പ് സംഘം എംഎൽഎയെ ബന്ധപ്പെട്ടത് മുംബൈയിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.(Digital arrest fraud attempt against Kongad MLA, Investigation to Mumbai)
ശനിയാഴ്ച രാവിലെയാണ് എംഎൽഎയ്ക്ക് മുംബൈയിൽ നിന്നാണെന്ന വ്യാജേന ഫോൺ കോൾ...
ചെന്നൈ: തമിഴ്‌നാടിനെ നടുക്കിയ കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികളായ സതീഷ്, സഹോദരൻ കാർത്തിക്, ഗുണ എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോയമ്പത്തൂർ മഹിളാ കോടതിയുടേതാണ് ചരിത്രപരമായ ഈ വിധി. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് ആണ് ശിക്ഷ നൽകിയത്.(Coimbatore gang rape case, Three accused get life...
കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ യുദ്ധക്കപ്പലായ ഐ ആർ ഐ എസ് 'ലവാൻ' നിലവിൽ കൊച്ചി തുറമുഖത്തുള്ള സാഹചര്യത്തിൽ കൂടിയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Attempt to take picture of an...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ മാർച്ച് 17-ന് വിധി പുറപ്പെടുവിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. പ്രതിയായ സന്ദീപിനെതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും കോടതി വിശദമായി പരിശോധിച്ചു.(Dr. Vandana Das murder case, Verdict on March 17)
കേസിന്റെ വിചാരണ...
ചിക്കമഗളൂരു: പിരിഞ്ഞു കഴിയുന്ന തന്റെ രണ്ടാം ഭാര്യയ്ക്ക് സമ്മാനങ്ങൾ വാങ്ങുന്നതിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന യുവാവ് കർണാടകയിൽ പിടിയിലായി (Chikkamagaluru Murder). ചിക്കമഗളൂരു ജില്ലയിലെ ബീരൂർ സ്വദേശിയായ ഷാഫിയാണ് അറസ്റ്റിലായത്. സുഹൃത്തായ പുട്ടരാജുവിനെയാണ് ഷാഫി ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
ഫെബ്രുവരി 19-നാണ് നാടിനെ നടുക്കിയ ഈ കൊലപാതകം...
പത്തനംതിട്ട: കോന്നി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ സ്വന്തം സംഘടനയിലെ നേതാക്കൾ ചേർന്ന് അതിക്രൂരമായി മർദിച്ചു. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.(SFI leader beaten up by other leaders, family files complaint)
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദനം...
ബെംഗളൂരു: ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതിയ വ്യക്തിയെ ഭാര്യയും കാമുകനും ചേർന്ന് തലയിണ അമർത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കർണാടകയിലെ തുമകുരു ജില്ലയിലാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം നടന്നത് (Tumkur Murder Case). കൊലപാതകത്തിന് ശേഷം മൃതദേഹം അടക്കം ചെയ്തെങ്കിലും സംശയം തോന്നിയ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് സത്യം പുറത്തുവന്നത്.
തുമകുരു...
ബംഗളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കം യുവതിയുടെ ആത്മഹത്യയിൽ കലാശിച്ചു (Bengaluru Woman Suicide Sambar Dispute). ബംഗളൂരു സ്വദേശിയായ കാവ്യ (27) ആണ് വ്യാഴാഴ്ച കീടനാശിനി കഴിച്ച് മരിച്ചത്. അഞ്ച് വർഷം മുൻപ് വിവാഹിതയായ കാവ്യയ്ക്ക് നാലു വയസ്സുള്ള ഒരു കുട്ടിയുണ്ട്.
മൂന്ന് ദിവസം മുൻപ് ഉണ്ടാക്കിയ സാമ്പാർ വീണ്ടും ചൂടാക്കി...
ചണ്ഡീഗഢ്: മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ഡെറ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ ഗുർമീത് നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി.(Dera Sacha Sauda Chief Gurmeet Ram Rahim Acquitted In Journalist Murder...
തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പരാതിയിൽ കഴക്കൂട്ടം പോലീസ് ആണ് നടപടിയെടുത്തത്. മൂന്ന് മാസത്തോളമാണ് യുവതി കഠിനമായ വേദന അനുഭവിച്ചത്.(Case filed against private hospital after a piece of cloth was sewn into the stomach during...
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഉത്തരവിന് (Iran US Conflict 2026 Update) പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...