Crime

കോടതിയിൽ നിന്ന് ഇറങ്ങിയോടി POCSO കേസ് പ്രതി: പിന്തുടർന്ന് പിടികൂടി പോലീസ് | POCSO

ആലപ്പുഴ: ഹരിപ്പാട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്. എന്നാൽ, ഉടനടി പിന്തുടർന്ന പോലീസ് സംഘം പ്രതിയെ പിടികൂടി.(POCSO case accused flees from court, Police chase him and arrest him) അമ്പലപ്പുഴ...

മധ്യപ്രദേശിൽ പെട്ടിക്കടയെച്ചൊല്ലി തർക്കം; യുവതിയും യൂട്യൂബറും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി; വീഡിയോ വൈറൽ | Madhya Pradesh Sidhi kiosk fight

ഭോപ്പാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിലുള്ള ബഹരി മാർക്കറ്റിൽ കടയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സ്ത്രീയും പുരുഷനും തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു (Madhya Pradesh Sidhi kiosk fight). ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഹേമ സിംഗ് എന്ന സ്ത്രീയും സന്തോഷ് പഥക് എന്നയാളുമാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. താൻ നേരത്തെ വെച്ചിരുന്ന പെട്ടിക്കട സന്തോഷ് പഥക് ബലംപ്രയോഗിച്ച്...

‘ഗുണ്ടാരാജ് അനുവദിക്കില്ല’: കോടതിമുറിയിൽ അഭിഭാഷകന് മർദ്ദനമേറ്റതിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി | Lawyer

ന്യൂഡൽഹി:തീസ് ഹസാരി കോടതി മുറിക്കുള്ളിൽ അഭിഭാഷകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശക്തമായ നിലപാട് സ്വീകരിച്ചു. താൻ വാദിക്കാനെത്തിയ കേസിലെ പരാതിക്കാരനും ഗുണ്ടകളും ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെ നേരിട്ട് സമീപിക്കുകയായിരുന്നു.(Supreme Court seeks report on assault on lawyer in courtroom) നീതിപീഠത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന ഇത്തരം...

ചേന്ദമംഗലം കൂട്ടക്കൊലപാതകം: കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയിൽ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു | Chendamangalam massacre

കൊച്ചി: കേരളത്തെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അയൽവാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.(Chendamangalam massacre, High Court grants bail to accused) ജനുവരി 15-നാണ് ചേന്ദമംഗലത്തെ വീട്ടിൽ വെച്ച് വേണു,...

ഭർതൃവീട്ടിലെ പീഡനം, വേശ്യാവൃത്തിക്ക് നിർബന്ധിച്ചു: ബംഗളുരുവിൽ യുവതി ജീവനൊടുക്കി | Suicide

ബെംഗളൂരു: ഭർതൃകുടുംബത്തിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്ന് ബംഗളുരുവിൽ യുവതി ആത്മഹത്യ ചെയ്തു. യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കർണാടകയിലെ ബീദർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.(Bengaluru Woman Forced Into Prostitution By In-Laws, Died By Suicide) ബീദർ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ...

തന്ത്രിക്ക് പോറ്റിയുമായുള്ള ബന്ധം സ്വർണക്കൊള്ളയ്ക്ക് വഴിവച്ചുവെന്ന് SITയുടെ കണ്ടെത്തൽ, എതിർത്ത് പ്രതിഭാഗം: തന്ത്രിയുടെ ജാമ്യഹർജിയിൽ പ്രതിഭാഗം വാദം പൂർത്തിയായി, നാളെ പ്രോസിക്യൂഷൻ വാദം | Sabarimala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി സമർപ്പിച്ച ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളയാണ് തന്ത്രിക്ക് വേണ്ടി ഓൺലൈനായി ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ വാദം നാളെ നടക്കും.(Defense argument completes in Thanthri's bail plea in Sabarimala gold theft case) ക്ഷേത്രത്തിലെ...

മാല മോഷണത്തിനിടെ തള്ളിയിട്ടു: ബെംഗളൂരുവിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം, നഗരത്തെ നടുക്കി മോഷണ പരമ്പര | Robbed

ബെംഗളൂരു: സ്വർണ്ണവില വർദ്ധിക്കുന്നതിനിടെ ബെംഗളൂരു നഗരത്തിൽ മോഷണസംഘങ്ങളുടെ വിളയാട്ടം. നെലമംഗലയിൽ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. ഹസ്കൂർ സ്വദേശിനി ജ്യോതി (45) ആണ് മരിച്ചത്. ഇവരുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാല മോഷ്ടാക്കൾ കവർന്നു.(Woman dies tragically after gang robbed her gold chain in...

CPM ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപ് വധക്കേസ്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 9 പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു | Murder

കൊച്ചി: കണ്ണൂർ വിളക്കോട്ടെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പേരെയും ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്ക് ശിക്ഷ വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.(CPM branch secretary murder case, High Court acquits all 9 accused) 2008 ഓഗസ്റ്റ് 24-നാണ്...

‘പല ഇടങ്ങളിലും ക്രോസ് മസാജ് വ്യാപകമായി നടക്കുന്നുണ്ട്, ശക്തമായ നടപടി’: മേയർ VV രാജേഷ് | Cross massage

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്പാകളിലും മസാജ് സെന്ററുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് മേയർ വി.വി. രാജേഷ്. കോർപ്പറേഷനും പോലീസും സംയുക്തമായാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. സ്പാകളുടെ മറവിൽ ക്രോസ് മസാജിംഗടക്കം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് നീക്കം.(Cross massage is being done widely in many Spas, says Mayor VV Rajesh) മിക്ക സ്പാകളിലും യോഗ്യതയുള്ള...

മന്ത്രി V ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തെ ആക്രമിച്ച കേസ്: 3 പ്രതികൾ പിടിയിൽ | Minister V Sivankutty

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ദിനേഷിനെ അക്രമിച്ച കേസിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കരവാരം സ്വദേശി അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35), കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരാണ് പിടിയിലായത്.(Attack on Minister V Sivankutty's former personal staff...
- Advertisement -spot_img

Latest News

ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ കാൽ വഴുതിവീണ് ഇരുപതുകാരനായ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു | Idukki Thankamani Drowning Incident

ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...
- Advertisement -spot_img