കൊല്ലം: നെടുവത്തൂർ ഇ.വി.എച്ച്.എസ് സ്കൂൾ പ്രധാനാധ്യാപിക സിന്ധുവിനെ ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ സ്കൂൾ കവാടത്തിൽ തടഞ്ഞ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടു.(Headmistress was stopped at gate for wearing churidar, Women's Commission registers...
ജയ്‌പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ജനുവരി 30-ന് നടന്ന വാഹനാപകടം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കാമുകനൊപ്പം ജീവിക്കാനായി ഭാര്യയും സംഘവും ചേർന്ന് ഭർത്താവായ ആശിഷിനെ വകവരുത്തുകയായിരുന്നു. മേഘാലയയിൽ നടന്ന വിവാദമായ 'ഹണിമൂൺ കൊലപാതക'ത്തിന് സമാനമായ രീതിയിലാണ് ഈ കേസും തെളിയിക്കപ്പെട്ടത്.(Honeymoon Murder 2.0, Wife and lover arrested for killing man in...
കൊച്ചി: പകുവില വാഹന തട്ടിപ്പ് കേസിൽ ബി.ജെ.പി നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ തൃക്കാക്കര പോലീസ് വീണ്ടും കേസെടുത്തു. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് പുതിയ നടപടി.(Half-price scam, Another case against BJP leader and others)
പകുതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം കഴിഞ്ഞിട്ടും വാഹനമോ പണമോ നൽകാതെ കബളിപ്പിച്ചു...
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചു എന്ന കുറ്റത്തിനാണ് പയ്യന്നൂർ സ്വദേശിനിയായ ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്.(Deepak's death, Court to consider Shimjitha's bail plea today)
കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.(Maniyanpilla Raju says he was the one driving the vehicle that created the...
തിരുവനന്തപുരം: നഗരമധ്യത്തിൽ സിനിമാ നടന്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. വഴുതയ്ക്കാട് സുബ്രഹ്മണ്യം ഹാളിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. നടൻ മണിയൻപിള്ള രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം.(Bikers seriously injured after being hit by film actor's car in Thiruvananthapuram)
ബൈക്ക് യാത്രക്കാരായ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ഓരോ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് മുന്നിലെത്തണമെന്ന കർശനമായ ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത്.(Sabarimala gold theft case, Unnikrishnan Potty to appear before SIT today)
അതേസമയം, കേസിലെ തന്ത്രിയുടെ ജാമ്യഹർജിയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ട്...
തിരുവനന്തപുരം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ സംസ്കാരം വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ പേരിൽ മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Minister V Sivankutty on the incident where the headmistress wearing a churidar was stopped at the school gate)
വിഷയം...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.(Sabarimala gold theft case, Thanthri's remand extended, ED raids financial institution)
തന്ത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നതോടെ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ...
പാലക്കാട്: ആന്ധ്ര - ഒഡീഷ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിന്റെ തലവൻ ലബുഡു അജിത് കുമാറിനെ കേരള പോലീസ് പിടികൂടി. ആന്ധ്രപ്രദേശിലെ അനന്തഗിരി കോണ്ടിബ സ്വദേശിയായ ഇയാളെ പാലക്കാട് കസബ പോലീസാണ് അതിർത്തിയിലെ മലനിരകളിൽ നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്തത്.(Drug lord hiding in the hills of Andhra Pradesh arrested, Kerala...
ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ് ഇടക്കാല ജാമ്യം തേടി ഡൽഹി...