ഖാണ്ഡ്വ: മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ 90 വയസ്സുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി (Madhya Pradesh 90 Year Old Woman Raped). വ്യാഴാഴ്ച രാത്രി ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുടിലിൽ തനിച്ച് കഴിയുകയായിരുന്ന വയോധികയെ മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് ശനിയാഴ്ച അറിയിച്ചു.
മറ്റൊരു...
കോഴിക്കോട്: ഷൊർണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് നേരെ അതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫ എ.പി (45) ആണ് പിടിയിലായത്. പരപ്പനങ്ങാടിയിൽ വെച്ചാണ് റെയിൽവേ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.(Man arrested for following and misbehaving with a woman on a train)
കഴിഞ്ഞ ആറാം...
കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കാക്കൂർ സ്വദേശി നൈജിൽ സായിമിനെയാണ് സംഘം ആക്രമിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സംഭവത്തിൽ ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.(Uber taxi driver kidnapped and beaten, Case filed against...
കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന സോഷ്യൽ മീഡിയ പരസ്യം വിശ്വസിച്ച് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ കോഴിക്കോട് നഗരത്തിൽ വൻ സംഘർഷം. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശി. സംഭവവുമായി ബന്ധപ്പെട്ട് കടയുടെ ഉടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.(Shoes for one rupee, Clashes in front of the shop in Kozhikode)
കോഴിക്കോട് പാളയത്തിന് സമീപം...
ധാക്ക: ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വീണ്ടും കടുക്കുന്നു. കൂമില്ലയിൽ നടന്ന പൂജാ ചടങ്ങിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മുഖ്യ പുരോഹിതൻ കേശബ് ചക്രവർത്തി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Hindus Attacked Again In Bangladesh, Bombs Hurled During Puja, Priest Injured)
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ...
കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രി എട്ടിനും ഒൻപതിനും ഇടയിൽ അങ്കമാലി - ആലുവ ഭാഗത്ത് വച്ചാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ഗ്ലാസുകൾക്ക് കേടുപാടുകൾ സംഭവിച്ചു.(Stones pelted at Vande Bharat Express in Kochi, Glasses broken)
കല്ലേറിൽ ട്രെയിനിന്റെ പുറം ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല....
പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പ് സംഘം എംഎൽഎയെ ബന്ധപ്പെട്ടത് മുംബൈയിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.(Digital arrest fraud attempt against Kongad MLA, Investigation to Mumbai)
ശനിയാഴ്ച രാവിലെയാണ് എംഎൽഎയ്ക്ക് മുംബൈയിൽ നിന്നാണെന്ന വ്യാജേന ഫോൺ കോൾ...
ചെന്നൈ: തമിഴ്‌നാടിനെ നടുക്കിയ കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികളായ സതീഷ്, സഹോദരൻ കാർത്തിക്, ഗുണ എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോയമ്പത്തൂർ മഹിളാ കോടതിയുടേതാണ് ചരിത്രപരമായ ഈ വിധി. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് ആണ് ശിക്ഷ നൽകിയത്.(Coimbatore gang rape case, Three accused get life...
കൊച്ചി: കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. ഇറാനിയൻ യുദ്ധക്കപ്പലായ ഐ ആർ ഐ എസ് 'ലവാൻ' നിലവിൽ കൊച്ചി തുറമുഖത്തുള്ള സാഹചര്യത്തിൽ കൂടിയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Attempt to take picture of an...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ മാർച്ച് 17-ന് വിധി പുറപ്പെടുവിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. പ്രതിയായ സന്ദീപിനെതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും കോടതി വിശദമായി പരിശോധിച്ചു.(Dr. Vandana Das murder case, Verdict on March 17)
കേസിന്റെ വിചാരണ...
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് (Argentina vs Egypt World Cup) പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫുട്ബോൾ ലോകത്തെ വീണ്ടും രോമാഞ്ചം കൊള്ളിച്ചുകൊണ്ട് അർജന്റീനയ്ക്ക് അവിശ്വസനീയമായ ജയവും ക്വാർട്ടർ...