തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന കെ. മുരളീധരൻ്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിഭജന ചർച്ചകൾ സുഗമമായി പൂർത്തിയായിരുന്നുവെന്നും എവിടെയും യാതൊരുവിധ പ്രതിസന്ധികളും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(CM V D Satheesan...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരം കൂടുതൽ ശക്തമായതോടെ തലസ്ഥാന നഗരി അതീവ ജാഗ്രതയിൽ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി...