കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Coimbatore Minor Girl Abducted Murdered). കോയമ്പത്തൂരിലെ സുലൂർ മേഖലയിലെ കണ്ണമ്പാളയം തടാകത്തിന് സമീപത്തുനിന്നാണ് വെള്ളിയാഴ്ച പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻ രാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി...
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പതിമൂന്ന് വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം വിജനമായ സ്ഥലത്ത് കുഴിച്ചുമൂടിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് കൂട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു (Coimbatore School Boys Murder). പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിലെ മദ്യാസക്തിയും അക്രമവാസനയും എത്രത്തോളം ഭയപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. കോയമ്പത്തൂരിലെ ഇരുഗൂർ സ്വദേശിയായ, പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഒരു ബാലനാണ് ക്രൂരമായി കൊല്ലപ്പെട്ടത്....
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...