പാലക്കാട്: റോഡരികിൽ പൊട്ടിക്കിടന്ന കെഎസ്ഇബി (Palakkad road accident) സ്റ്റേ വയർ കഴുത്തിൽ കുരുങ്ങി ഇരുചക്രവാഹന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പുത്തൂർ സ്വദേശി ശശികുമാറിനാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ശശികുമാറിന്റെ കഴുത്തിൽ റോഡിലേക്ക് വീണുകിടന്ന വയർ കുടുങ്ങിയത്.
വയറിൽ കുരുങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം...
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റേത് ആത്മഹത്യയല്ലെന്നും ഡോ. എം.കെ. റാമിന്റെ ക്രൂരമായ പീഡനങ്ങൾ മൂലം നടന്ന കൊലപാതകമാണെന്നും നിതിൻ രാജിന്റെ പിതാവ്...