ഇടുക്കി: ജില്ലയിലെ കാട്ടാനശല്യം രൂക്ഷമായ ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ആന ഭാഗികമായി തകർത്തത്. 'ചക്കക്കൊമ്പൻ' ആണ് ഈ അക്രമത്തിന് പിന്നിലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.(Chinnakanal Wild Elephant Attack House Partially Destroyed In Idukki)
ആക്രമണം നടക്കുന്ന സമയത്ത് വീട്ടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്....
ഇടുക്കി: ചിന്നക്കനാലിലുണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ സൂര്യനെല്ലി സ്വദേശി മാരി (35) കൊല്ലപ്പെട്ടു. മകനെ സ്കൂളിലേക്ക് അയക്കാൻ റോഡിലേക്ക് ഇറങ്ങിയതായിരുന്നു യുവതി. റോഡരികിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ കാണാൻ സാധിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ മാരി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ 11 വയസ്സുകാരനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (Tragic Wild elephant...
തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...