തൃശ്ശൂർ: വാണിയംപാറ കൊമ്പഴ മാളിയ്ക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് പാമ്പുകടിയേറ്റത് (Thrissur Snake Bite News). ബുധനാഴ്ച രാവിലെ വീടിനുള്ളിലെ ശുചിമുറിയിൽ വെച്ചായിരുന്നു സംഭവം. അതീവ വിഷമുള്ള ശംഖുവരയൻ (Common Krait) പാമ്പാണ് കുട്ടിയെ കടിച്ചത്. പാമ്പുകടിയേറ്റ ഉടൻ തന്നെ വീട്ടുകാർ കുട്ടിയെ തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വിശ്രമിക്കുന്നതിനിടെ മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഒന്നര വയസ്സുകാരി മരിച്ചു (Infant death breastfeeding). അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളായ അബ്ദുൽ സലാം - ഹാബിജ കധോൻ ദമ്പതികളുടെ മകളാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിലായിരുന്നു ദാരുണ സംഭവം.
ട്രെയിൻ യാത്രയ്ക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയതായിരുന്നു...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...