ചേർത്തല: മലിനജലവും മാലിന്യവും നീക്കം ചെയ്യുന്ന വാഹനം വിട്ടുനൽകാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി വിജിലൻസിന്റെ പിടിയിലായി (Cherthala DYSP Anilkumar arrested). ചേർത്തല ഡിവൈഎസ്പി അനിൽകുമാറാണ് അതിനാടകീയമായ രംഗങ്ങൾക്കൊടുവിൽ അറസ്റ്റിലായത്.
മാലിന്യം നീക്കം ചെയ്യുന്ന ചില വാഹനങ്ങൾ കഴിഞ്ഞ ദിവസം ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി ഡിവൈഎസ്പി രണ്ട് ലക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച എട്ട് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...