ചെങ്ങന്നൂർ: പമ്പാനദിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി (Pamba river accident). ചെങ്ങന്നൂർ ഐഎച്ച്ആർഡി (IHRD) എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ജോയൽ ആന്റണി പ്രകാശ് (20) ആണ് മരണപ്പെട്ടത്. മണിമല കറിക്കാട്ടൂർ വയലിൽ ജയപ്രകാശിന്റെ മകനാണ്.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ പമ്പാ നദിയിലെ മംഗലം പാറക്കടവിലായിരുന്നു അപകടം...
കോംഗോ/ഓക്‌സ്‌ഫോർഡ്: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും കടുത്ത ആശങ്ക വിതച്ച് പടർന്നുപിടിക്കുന്ന എബോള (Oxford ebola vaccine trial) വൈറസിന്റെ 'ബുണ്ടിബുഗ്യോ'...