തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, ഡൽഹിയിൽ നിന്ന് എഐസിസി പ്രതിനിധികളുടെ സംഘം ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് തിരിക്കുന്നു. മുകുൾ വാസ്‌നിക്, അജയ് മാക്കൻ, ദീപ ദാസ് മുൻഷി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളാണ് തലസ്ഥാനത്ത് എത്തുക. ഇവർ എത്തിയ ശേഷം നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരാണെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.(Kerala CM announcement,...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലെ അവകാശവാദങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് ഇന്ന് ബദൽ ധവളപത്രം പുറത്തിറക്കും. സർക്കാർ പുറത്തുവിട്ട ധനകാര്യ രാഷ്ട്രീയപ്രഖ്യാപന രേഖയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് എൽഡിഎഫിന്റെ...