Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Chandy Oommen Minister

VD സതീശൻ മന്ത്രിസഭ: സാധ്യതാ പട്ടികയിൽ പുതുമുഖങ്ങൾക്ക് മുൻതൂക്കം; വനിതാ പ്രതിനിധിയായി ആര്? | Congress Probable Ministers List

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ കോൺഗ്രസ് അംഗങ്ങളെ സംബന്ധിച്ച ഏകദേശ ധാരണയാകുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്കൊപ്പം യുവരക്തത്തിനും പുതുമുഖങ്ങൾക്കും വലിയ പ്രാധാന്യമുള്ള ഒരു പട്ടികയാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്പീക്കർ പദവിയിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ശക്തൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.(Congress Probable Ministers List For VD Satheesan Cabinet Kerala 2026) മന്ത്രിസ്ഥാനത്തേക്ക്...

VD സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിന് 11 മന്ത്രിമാരോ?: രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ ക്ഷണിക്കും, മുസ്ലീം ലീഗിന് 5 സീറ്റ്? | VD Satheesan Cabinet

തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ ചിത്രം തെളിയുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 11 മന്ത്രിമാരുണ്ടാകാനാണ് സാധ്യത. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസ് തന്നെ ഏറ്റെടുക്കും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകിയേക്കും. ഏകാംഗ കക്ഷികൾക്ക് മന്ത്രിസഭയിൽ പൂർണ്ണ കാലാവധി നൽകാനാണ് സാധ്യത.(VD Satheesan Cabinet Formation And...

മന്ത്രിസഭാ രൂപീകരണം: UDFൽ ചർച്ചകൾ സജീവമാകുന്നു; സാധ്യത പട്ടികയിൽ പുതുമുഖങ്ങളും പ്രമുഖരും, നിർണ്ണായക യോഗം ഇന്ന് | UDF Cabinet Formation

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ, വകുപ്പ് വിഭജനവും മന്ത്രിമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ഘടകകക്ഷികളുമായുള്ള ധാരണകൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് ചേരും. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിൽ നിന്ന് 12 പേരാകും മന്ത്രിസഭയിൽ ഉണ്ടാവുക എന്നാണ് നിലവിലെ സൂചന.(UDF Cabinet Formation Discussions And Probable...

കേരളത്തിൽ UDF മന്ത്രിസഭ വരുന്നു: മുഖ്യമന്ത്രി ആരാകും? മന്ത്രിസ്ഥാനത്തേക്ക് യുവനിരയും, ചർച്ചകൾ സജീവം | UDF Kerala Cabinet Formation

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ യുഡിഎഫ് പാളയത്തിൽ സജീവമായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾക്കിടയിൽ ഹൈക്കമാൻഡ് സമവായത്തിന് ശ്രമിക്കുകയാണ്. ഇവർക്ക് പുറമെ സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പട്ടികയിലുണ്ട്.(UDF Kerala Cabinet...

കേരളത്തെ നയിക്കാൻ UDF സർക്കാർ: ഈ മാസം 10ന് ശേഷം സത്യപ്രതിജ്ഞ, ചടുല നീക്കങ്ങൾ, പട്ടികയിൽ നിരവധി പേരുകൾ, ആരാകും മുഖ്യമന്ത്രി? | UDF Government Swearing In Ceremony

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 10-ന് ശേഷം നടക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുന്നതോടെ സത്യപ്രതിജ്ഞാ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി നിരീക്ഷകർ ഉടൻ കേരളത്തിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ സംസ്ഥാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനാണ് സാധ്യത.(UDF Government...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img