Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala

CC Mukundan

‘പാവപ്പെട്ടവൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനം’: CC മുകുന്ദൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു, നാട്ടികയിൽ കളി മാറും | CC Mukundan

തൃശൂർ: നാടകീയ നീക്കങ്ങൾക്കൊടുവിൽ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനിലെത്തി’ അദ്ദേഹം അംഗത്വം സ്വീകരിച്ചു. എ.എൻ. രാധാകൃഷ്ണൻ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു.(CC Mukundan joins BJP, game change in Nattika) ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും തന്നെ...

CC മുകുന്ദനെ കോൺഗ്രസും കൈവിട്ടു: BJPയിൽ ചേരും? | CC Mukundan

തൃശൂർ: കോൺഗ്രസ് നേതൃത്വവും കൈവിട്ട സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നേക്കും. ഇന്ന് ഉച്ചയ്ക്ക് ബിജെപി ഓഫീസിലെത്തി അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. (Congress also abandoned CC Mukundan, Will he join BJP?) അടുത്തിടെ സിപിഐ വിട്ട് ബിജെപിയിലെത്തിയ മുൻ വൈക്കം എംഎൽഎ കെ. അജിത് നടത്തിയ ചർച്ചകളാണ് മുകുന്ദനെ ബിജെപി...

നാട്ടികയിൽ സുനിൽ ലാലൂർ സ്ഥാനാർത്ഥിയായേക്കും: CC മുകുന്ദനെ കൈവിട്ട് കോൺഗ്രസ് | CC Mukundan

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് തീരുമാനിച്ചു. സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.(Congress to not support CC Mukundan in Nattika) സി.സി. മുകുന്ദൻ കോൺഗ്രസുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം...

‘ആര് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കും’: CC മുകുന്ദൻ; നാട്ടികയിൽ പോരാട്ടം കടുക്കുന്നു | CC Mukundan

തൃശ്ശൂർ: എം.എൽ.എ സി.സി. മുകുന്ദൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി നാട്ടികയിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചു. ആരുടെയും പിന്തുണയില്ലെങ്കിലും പോരാട്ടരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ നാട്ടികയിൽ ശക്തമായ മത്സരത്തിനുള്ള കളമൊരുങ്ങി.(Will contest regardless of who supports me or not, says CC Mukundan) അതേസമയം, സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം....

നാട്ടികയിൽ CC മുകുന്ദനെ കോൺഗ്രസ് കൈവിടുമോ?: സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ നീക്കമെന്ന് സൂചന | CC Mukundan

തൃശ്ശൂർ: സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച സി.സി. മുകുന്ദൻ എം.എൽ.എയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ ധാരണ. നാട്ടികയിൽ യു.ഡി.എഫ് സ്വന്തം സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. നിലവിൽ സുനിൽ ലാലൂർ, സി.കെ. വിനോദ് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്.(Will Congress abandon CC Mukundan in the elections?) സി.സി. മുകുന്ദൻ പിടിക്കുന്ന വോട്ടുകൾ ഇടത്...

നാട്ടികയിൽ CC മുകുന്ദനെ റാഞ്ചാൻ കോൺഗ്രസും BJPയും: MLAയുമായി സംസാരിച്ച് നേതാക്കൾ | CC Mukundan

തൃശൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഐയുമായി ഇടഞ്ഞ നാട്ടിക എംഎൽഎ സി.സി. മുകുന്ദനുമായി സംസാരിച്ച് മുന്നണികൾ. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഇതിന് പിന്നാലെ ബിജെപിയും മുകുന്ദനെ ബന്ധപ്പെട്ടതായാണ് സൂചന.(Congress and BJP talks with CC Mukundan MLA) മുകുന്ദൻ ഇടതുമുന്നണി വിടുകയാണെങ്കിൽ യുഡിഎഫ്...

‘പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ഇപ്പോൾ ലക്ഷ്യം, എന്നെ ജനങ്ങൾക്കറിയാം’: ഗീത ഗോപി | CC Mukundan

തൃശൂർ: നാട്ടികയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ഗീത ഗോപി. സിറ്റിംഗ് എം.എ.ൽഎ സി.സി. മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങളെ തള്ളിക്കളഞ്ഞ അവർ, പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.(The goal now is to fulfill the task assigned by the party, Geetha Gopi against...

‘പാർട്ടിക്ക് പണം പിരിച്ചു നൽകാൻ എനിക്കാവില്ല’: ഗീതാ ഗോപിക്കെതിരെ CC മുകുന്ദൻ MLA; സ്വതന്ത്രനായി മത്സരിക്കാൻ നീക്കം? | CC Mukundan

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്തെത്തി നിൽക്കെ തൃശൂർ നാട്ടിക മണ്ഡലത്തിൽ സി.പി.ഐയിൽ കടുത്ത ആഭ്യന്തര കലഹം. സിറ്റിംഗ് എം.എൽ.എയായ സി.സി. മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി നീക്കത്തിനെതിരെ ആരോപണവുമായി എം.എൽ.എ തന്നെ നേരിട്ട് രംഗത്തെത്തി. ഗീതാ ഗോപിക്ക് സാമ്പത്തിക സ്വാധീനമുണ്ടെന്നും പാർട്ടിക്ക് പണം പിരിച്ചുനൽകാൻ തനിക്കാവില്ലെന്നും മുകുന്ദൻ...
- Advertisement -spot_img

Latest News

രാജ്യത്തെ സ്കൂളുകൾക്കടക്കം വ്യാജ ബോംബ് ഭീഷണി അയച്ച് പരിഭ്രാന്തി പടർത്തി: പ്രതി മൈസൂരുവിൽ പിടിയിൽ | Fake bomb threat

മൈസൂരു: രാജ്യമൊട്ടാകെയുള്ള സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോടതികൾ എന്നിവിടങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ച പ്രതിയെ ഡൽഹി പൊലീസ് മൈസൂരുവിൽ നിന്ന്...
- Advertisement -spot_img