Cape Verde football

ഫിഫ ലോകകപ്പ്: കേപ് വേർഡിനെതിരായ ആവേശജയത്തിന് പിന്നാലെ മെസ്സിയുടെ പ്രതികരണം; എതിരാളികൾക്ക് വലിയ അംഗീകാരം | Argentina vs Cape Verde

ഫിഫ ലോകകപ്പ് 2026 പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയ്ക്ക് കേപ് വേർഡിനെതിരെ കടുപ്പമേറിയ വിജയം. അധികസമയത്തേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാർ ജയിച്ചുകയറിയത്. ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന കേപ് വേർഡ് ടീം അർജന്റീനയെ വിറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന് ശേഷം അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി എതിരാളികളുടെ പ്രകടനത്തെ വാനോളം...

ലോകകപ്പ് പ്രീക്വാർട്ടർ: അർജന്റീനയെ 1-0ന് തോൽപ്പിക്കാമെന്ന് കേപ് വെർദെ പ്രസിഡന്റ്; ആത്മവിശ്വാസത്തിൽ കുഞ്ഞൻ ടീം | Cape Verde vs Argentina

ഫിഫ ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ചാണ് ആഫ്രിക്കൻ രാജ്യമായ കേപ് വെർദെ പ്രീക്വാർട്ടറിൽ ഇടംപിടിച്ചത്. ആദ്യമായി ലോകകപ്പ് വേദിയിലെത്തിയ ടീം, കരുത്തരായ സ്പെയിനിനെയും ഉറുഗ്വേയെയും സമനിലയിൽ തളച്ചാണ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്കെതിരെയാണ് പ്രീക്വാർട്ടറിൽ കേപ് വെർദെയുടെ പോരാട്ടം (Cape Verde vs Argentina). ലയണൽ മെസ്സിയും സംഘവും അനായാസം വിജയിക്കുമെന്ന് വിലയിരുത്തപ്പെടുമ്പോഴും,...

കേപ് വെർദെ ക്യാപ്റ്റൻ റയാൻ മെൻഡിസിനെതിരെ ലൈംഗികാതിക്രമ പരാതി; ലോകകപ്പ് നേട്ടങ്ങൾക്കിടെ വിവാദം | Ryan Mendes

ന്യൂയോർക്ക്: കേപ് വെർദെ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ റയാൻ മെൻഡിസിനെതിരെ ഗുരുതര ലൈംഗികാതിക്രമ പരാതി ഉയർന്നത് ടീമിന്റെ ലോകകപ്പ് കുതിപ്പിനിടെ വലിയ ചർച്ചയായി (Ryan Mendes). കഴിഞ്ഞ മാർച്ചിൽ ന്യൂസീലൻഡിൽ നടന്ന അന്താരാഷ്ട്ര ഫുട്ബോൾ പരമ്പരയ്ക്കിടെയാണ് സംഭവം നടന്നതെന്നാണ് പരാതി. ടീമിനൊപ്പമുണ്ടായിരുന്ന ബ്രസീലിയൻ വിവർത്തകയാണ് പരാതി നൽകിയത്. ഓക്‌ലൻഡിലെ ഒരു ഹോട്ടലിൽ വെച്ച് റയാൻ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img