ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ സജീവമാകുന്നതിനിടെ ഇറാന്റെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് ആക്രമണം. പ്രാഥമിക വിവരങ്ങൾ പ്രകാരം ആണവനിലയത്തിന് കാര്യമായ സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലയത്തിന്റെ പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിലാണെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സ്ഥിരീകരിച്ചു.(Attack on Iran's Bushehr nuclear plant, IAEA says no technical damage)
ആണവനിലയത്തിന്...
മോസ്കോ: ഇറാനിലെ ബുഷെർ (Bushehr) ആണവനിലയത്തിന് തൊട്ടടുത്തായി അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങൾ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ സർക്കാർ (Bushehr Nuclear Plant). ഇത്തരത്തിലുള്ള സൈനിക നീക്കങ്ങൾ അങ്ങേയറ്റം അപകടകരമാണെന്നും പരിഹരിക്കാനാവാത്ത ദുരന്തങ്ങൾക്ക് ഇത് കാരണമാകുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച (മാർച്ച് 23) വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളെ...
മോസ്കോ: ഇറാനിലെ ബുഷെർ ആണവനിലയത്തിന്റെ
രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും റഷ്യ തിരികെ എത്തിക്കുന്നു (Russia Evacuates Bushehr Nuclear Plant Workers). റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആണവ കോർപ്പറേഷനായ 'റോസാറ്റോം' ആണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...
തിരുവനന്തപുരം: വികസന കാര്യത്തിൽ സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പത്തു വർഷത്തെ 'എ പ്ലസ്' നേട്ടങ്ങൾ...