BRICS 2026

ഇന്ത്യ-ഇറാൻ ബന്ധത്തിൽ പുതിയ നീക്കം; പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | Iran President BRICS Invite

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റിനെ ക്ഷണിച്ചത് (Iran President BRICS Invite). പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളെക്കുറിച്ച് പെസഷ്കിയാൻ പ്രധാനമന്ത്രിയുമായി ഫോണിലൂടെ സംസാരിച്ചിരുന്നു. സമാധാനം നിലനിർത്തുന്നതിനും മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനുമായി പ്രധാനമന്ത്രി...

ബ്രികസ് ദേശീയ സുരക്ഷാ ഉപദേശകരുടെ യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു; സൈബർ സുരക്ഷാ ഭീഷണികൾ ചർച്ചയാകും | BRICS National Security Advisers’ Meeting

ന്യൂഡൽഹി: ബ്രികസ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേശകരുടെ ഉന്നതതല യോഗത്തിന് ഇന്ത്യ വേദിയാകുന്നു. ജൂൺ 22, 23 തീയതികളിൽ നടക്കുന്ന ഈ രണ്ട് ദിവസത്തെ യോഗത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അധ്യക്ഷത വഹിക്കും (BRICS National Security Advisers' Meeting). "ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന പരമ്പരാഗതമല്ലാത്ത സുരക്ഷാ വെല്ലുവിളികൾ" എന്ന...

അമേരിക്കയെ വിശ്വാസമില്ല; ചർച്ചകൾ അവർ ഗൗരവമായി എടുത്താൽ മാത്രം: ഇറാൻ വിദേശകാര്യ മന്ത്രി | Abbas Araqchi New Delhi BRICS

ന്യൂഡൽഹി: യുണൈറ്റഡ് സ്റ്റേറ്റ്സുമായി നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ തങ്ങൾക്ക് അമേരിക്കയുടെ മേൽ ഒട്ടും വിശ്വാസമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി (Abbas Araqchi New Delhi BRICS). യുഎസ് തങ്ങളുടെ നിലപാടുകളിൽ ആത്മാർത്ഥതയും ഗൗരവവും കാണിച്ചാൽ മാത്രമേ ഇനി ചർച്ചകളുമായി മുന്നോട്ട് പോകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നടക്കുന്ന...

ബ്രിക്‌സ് യോഗത്തിൽ ഇറാൻ-യുഎഇ തർക്കം; തങ്ങൾക്കെതിരായ സൈനിക നീക്കങ്ങളിൽ യുഎഇ പങ്കാളിയെന്ന് ഇറാൻ | Iran UAE Clash BRICS 2026

ദുബായ്: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യുഎഇക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇറാൻ രംഗത്തെത്തി (Iran UAE Clash BRICS 2026). ഇറാന് നേരെ നടക്കുന്ന സൈനിക നീക്കങ്ങളിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് നേരിട്ട് പങ്കുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ആരോപിച്ചു. ഇറാൻ യുദ്ധകാലത്ത് ഇസ്രായേൽ പ്രധാനമന്ത്രി...

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിച്ച് ഇറാൻ; ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങൾ | Iran BRICS Meeting

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്ക് കാരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും 'അധിനിവേശ നയങ്ങളും യുദ്ധക്കൊതിയുമാണെന്ന്' ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി (Iran BRICS Meeting). ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ അശാന്തി എല്ലാവർക്കും, പ്രത്യേകിച്ച് ആക്രമണകാരികൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.   ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ...

ഐക്യരാഷ്ട്രസഭയിൽ ഉടൻ പരിഷ്കരണം വേണം; ഗാസയിൽ വെടിനിർത്തൽ അനിവാര്യം: ബ്രിക്സ് യോഗത്തിൽ ഇന്ത്യ | BRICS Meeting S Jaishankar Speech

ന്യൂഡൽഹി: ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ അടിയന്തര പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (BRICS Meeting S Jaishankar Speech). ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നും ഗാസയിൽ ഉടനടി...

ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; ‘മിനാബ് 168’ വിമാനത്തിലെ വരവ് ചർച്ചയാകുന്നു | Abbas Araghchi India Visit

ന്യൂഡൽഹി: രണ്ട് മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന് ശേഷം ആദ്യമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തി (Abbas Araghchi India Visit). ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാാനിലെ മിനാബ് നഗരത്തിലെ...

ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഡൽഹിയിൽ; ഇറാൻ യുദ്ധവും ആഗോള സാമ്പത്തിക പ്രതിസന്ധിയും പ്രധാന ചർച്ചയാകും | BRICS Meeting Delhi

ന്യൂഡൽഹി: സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം മെയ് 14, 15 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്നു (BRICS Meeting Delhi). ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഈ നിർണ്ണായക സമ്മേളനത്തിൽ ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ ചർച്ചയാകും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിന്റെ അതേ സമയത്താണ്...
- Advertisement -spot_img

Latest News

ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ; കിരീടപ്പോരാട്ടത്തിൽ എതിരാളികൾ സ്പെയിൻ | argentina vs england world cup semi final

അറ്റ്‌ലാന്റ: സാക്ഷാൽ കാൽപന്ത് ശാസ്ത്രജ്ഞൻ ഡീഗോ മറഡോണയ്ക്ക് പോലും സാധ്യമാകാത്ത അപൂർവ്വ നേട്ടം ലയണൽ മെസ്സിക്കായി കാലം കാത്തുവെക്കുന്നു (argentina vs england world cup...
- Advertisement -spot_img