ആഗോള വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഒപെക്+ (OPEC+) തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ ഏഴ് അംഗരാജ്യങ്ങളാണ് ഓഗസ്റ്റ് മുതൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് (OPEC+ Oil Production Increase). പ്രതിദിനം 1,88,000 ബാരൽ എണ്ണയാണ് അധികമായി വിപണിയിൽ ലഭ്യമാക്കുക. യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ...
ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതോടെ ആഗോള എണ്ണ വിപണിയിൽ വിലയിൽ നേരിയ കുറവുണ്ടായി. എന്നാൽ, മേഖലയിലെ സംഘർഷങ്ങൾ ഇപ്പോഴും നിഴൽ വീഴ്ത്തുന്നതിനാൽ വിപണി ജാഗ്രതയിലാണ്.(Global Crude Oil Prices Edge Lower As Strait Of Hormuz Shipping Resumes)
ബ്രെന്റ് ക്രൂഡ് ബാരലിന് 74.43 ഡോളർ (ഏകദേശം 1.1% ഇടിവ്)....
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സമാധാന കരാർ സാധ്യമാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. ഇറാനുമായുള്ള സമാധാന കരാർ യാഥാർത്ഥ്യമാകുന്നതോടെ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയാൻ കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 87 ഡോളറിന് താഴെയാണ് നിലവിൽ...
ന്യൂഡൽഹി: ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുകയും ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുകയും ചെയ്തു. ഇന്ത്യയുടെ പ്രധാന ഇറക്കുമതിയായ ബ്രെന്റ് ക്രൂഡ് വില 1.57 ശതമാനം വർധിച്ച് ബാരലിന് 95 ഡോളറിലേക്ക് അടുക്കുകയാണ്.(Global Oil Prices Surge Amid Rising Middle East Tensions)
യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ്...
കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി (Gold price today Kerala). ഒടുവിൽ വിവരങ്ങൾ ലഭിക്കുമ്പോൾ പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയുമായി.
കഴിഞ്ഞ മേയ് മാസത്തിൽ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണ്ണവില...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവുവരുന്നതിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവിലയിൽ ഗണ്യമായ കുറവ്. ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സായ ബ്രെന്റ് ക്രൂഡിന്റെ വിലയിൽ 1.70 ശതമാനം ഇടിവുണ്ടായി, ബാരലിന് 91.12 ഡോളർ എന്ന നിരക്കിലേക്ക് വില താഴ്ന്നു. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ധന ഇറക്കുമതി രാജ്യങ്ങൾക്ക് വലിയൊരു ആശ്വാസമാണ് നൽകുന്നത്.(Global oil prices...
ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ ലോകത്തിന് ഏകദേശം 100 കോടി ബാരൽ എണ്ണ നഷ്ടമായെന്നും ഊർജ്ജ വിപണി സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നും അരാംകോ സിഇഒ അമിൻ നാസർ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ഗതാഗത തടസ്സങ്ങൾ ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.(Aramco CEO On Global Oil...