പരിക്കുകൾ തുടർച്ചയായി വേട്ടയാടുന്നുണ്ടെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട സുൽത്താൻ നെയ്മർ ജൂനിയർ ബ്രസീലിന്റെ ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തുന്നു (Neymar Jr Brazil Squad FIFA). ലൂയിസ് ഹെന്റിക്, മാത്യൂസ് കുന്യ എന്നിവർക്ക് പിന്നാലെ മുഖ്യപരിശീലകൻ കാർലോ ആൻസലോട്ടി നെയ്മറിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ആവേശത്തോടെയാണ് ഫുട്ബോൾ ലോകം അത് സ്വീകരിച്ചത്. അമേരിക്കയിൽ നടക്കാനിരിക്കുന്ന വിശ്വമേളയിലേക്ക് നെയ്മറെക്കൂടി ഉൾപ്പെടുത്തി...
റിയോ ഡി ജനൈറോ: 2026 ലോകകപ്പിനുള്ള ബ്രസീൽ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൂപ്പർ താരം നെയ്മർക്ക് വീണ്ടും പരിക്ക് (Neymar injury update). സാന്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെയാണ് മുപ്പത്തിനാലുകാരനായ താരത്തിന്റെ വലതുകാലിലെ പേശിക്ക് പരിക്കേറ്റത്. ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിൽ താരം കളിക്കുന്നതിനെക്കുറിച്ച് ഈ പുതിയ പരിക്ക് ആരാധകരിലും ബ്രസീൽ ക്യാമ്പിലും വലിയ ആശങ്ക...
കൊല്ലം: ഡൽഹിയിൽ വിദ്യാർത്ഥികളും സി.ജെ.പി.യും നയിക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ. സമരങ്ങളെ അധികാരത്തിന്റെ ബലത്തിൽ...