ന്യൂഡൽഹി: രൺവീർ സിംഗ് പ്രധാന വേഷത്തിലെത്തിയ 'ധുരന്ധർ' എന്ന സിനിമയെച്ചൊല്ലി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദും ഒരു എക്‌സ് ഉപയോക്താവും തമ്മിൽ രൂക്ഷമായ വാക്പോര്. ചിത്രത്തിന്റെ സംവിധാനത്തെയും മേക്കിംഗിനെയും പ്രശംസിച്ച് ഷമ മുഹമ്മദ് പോസ്റ്റിട്ടതോടെയാണ് തർക്കം തുടങ്ങിയത്. ചിത്രം മുസ്ലീം വിരുദ്ധമാണെന്നും വ്യാജപ്രചാരണം നടത്തുകയാണെന്നും ആരോപിച്ച ഉപയോക്താവിനോട് ഇന്ത്യ വിട്ട് പാകിസ്ഥാൻ പൗരത്വം എടുക്കാൻ...
മുംബൈ: കാസ്റ്റിങ്ങിനായി മുംബൈയിലെത്തിയ ഒരു പ്രമുഖ തെന്നിന്ത്യൻ സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്ന് നടി ഡെയ്‌സി ഷാ (Daisy Shah Interview). താനുൾപ്പെടെ ആറേഴ് പെൺകുട്ടികൾ അദ്ദേഹത്തെ കാണാനായി എത്തിയപ്പോഴായിരുന്നു ദുരനുഭവം. ഓരോരുത്തരെയും വ്യക്തിപരമായി കാണുന്നതിനിടെ സംവിധായകൻ ഡെയ്‌സിയെ സ്പർശിക്കുകയും കൈകളിൽ പിടിക്കുകയും ചെയ്തു. ഈ പെരുമാറ്റം തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും താരം...
പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ മാറിനിൽക്കുന്നുണ്ടെങ്കിലും പമ്പാ നദിയിൽ അതിതീവ്ര മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര പ്രളയ ദുരിതാശ്വാസ ചുമതലയുള്ള...