പാലാ: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ചെയർപേഴ്സൺ ദിയക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തിയതോടെ ഭരണ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. മാണി സി. കാപ്പൻ്റെ സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടത് മുന്നണിക്ക് വലിയ തലവേദനയായിട്ടുണ്ട്.(Pala Municipality UDF Internal Conflict And Crisis)
ചെയർപേഴ്സണിലുള്ള വിശ്വാസം...
കോട്ടയം: കേരള നിയമസഭയിൽ രാജ്യസഭ മാതൃകയിൽ 'അപ്പർ ഹൗസ്' രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നഗരസഭയിൽ പ്രമേയം പാസായി. പതിനാലാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം അവതരിപ്പിച്ച പ്രമേയം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.(Pala Municipality Passes Resolution For Legislative Council Targeting Jose K Mani)
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയപ്പെടുന്ന പ്രമുഖ...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോക്റോച്ച് ജനതാ...